അസ്വഭാവികമായി പെരുമാറുന്നത് കണ്ട് നോക്കിയ വിനോദസഞ്ചാരികളെ ഞെട്ടിച്ചു..

മനുഷ്യരെ പോലെ വളരെ ദൈവം ബുദ്ധിയും വിവേകമുള്ള മൃഗങ്ങളിൽ പെടുന്ന ഒന്നാണ് ആനകൾ അവയ്ക്ക് അവയുടെ പ്രയാസങ്ങളും ബുദ്ധിമുട്ടിപ്പിക്കുന്നതിനും അതുപോലെതന്നെ പ്രതികരിക്കുന്നതിന് വളരെയധികം കഴിവുണ്ട്. ആനയുടെ ഒരു ബുദ്ധിപരമായ പ്രവർത്തിയെ കുറിച്ചാണ് ഇവിടെ പറയുന്നത് ആനക്കും ബുദ്ധിയും വിവേകവും ഉണ്ട് എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

   

പലപ്പോഴും നമ്മൾക്ക് ജീവികളുടെ ജീവന് വേണ്ടത്ര വിധി നൽകാത്തവരാണ്.ആനകൾ മൃഗങ്ങളിൽ ഏറ്റവും ബുദ്ധിയുള്ള ജീവിയാണെന്നതിനുള്ള ഒരുപാട് തെളിവുകൾ ഉണ്ട്. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് മനസിനെ നടുവിലൂടെയുള്ള റോഡിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നവർക്കെതിരെ ഒരു ആന വന്നു.

അതവരുടെ വണ്ടിയുടെ അടുത്ത് വന്നു വളരെ ശാന്തനായി നിന്നു അപ്പോഴാണ് അവർ ആനയുടെ നെറ്റിയിലെ മുറിവ് ശ്രദ്ധിച്ചത് അവർ ഉടൻതന്നെ ഡോക്ടറെ വിളിച്ചു ഡോക്ടർ ആനയുടെ തലയിൽ നിന്നും ബുള്ളറ്റ് പുറത്തെടുത്തു. ആ ആന വേദന കൊണ്ട് പുളയുകയായിരുന്നു എന്നിട്ടും ആളുകൾക്ക് മനസ്സിലാക്കാൻ വേണ്ടി അത് അവരുടെ അടുത്ത് വന്ന് സമാധാനത്തോടെ മുറിവ് അവർ കാണാൻ വേണ്ടി.

നിൽക്കുകയാണ് ചെയ്തത് ബുള്ളറ്റ് പുറത്തെടുത്ത ശേഷം ആന വളരെ ക്ഷീണിതനായിരുന്നു. കുറച്ചുനേരം വിശ്രമിച്ച ശേഷം കാട്ടിലേക്ക് മടങ്ങി. സ്വന്തം മനസ്സിന് വേണ്ടി മൃഗങ്ങളെ ഉപദ്രവിക്കുന്നവരും വേട്ടയാടുന്നവരും ഇത് വളരെയധികം തന്നെ ഉണ്ട് ഇത് മൃഗങ്ങളുടെ ജീവനും വളരെയധികം ആപത്ത് സൃഷ്ടിക്കുന്നത് തന്നെയായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.