പുഞ്ചിരിക്കാൻ മറക്കുന്ന സമയങ്ങൾ ജീവിതത്തിലെ നഷ്ടങ്ങളാണ്..

ഈ ലോകത്ത് നമ്മുടെ ജീവിതം എന്ന് പറയുന്നത് പലപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ മുന്നോട്ടു പോകണമെന്നില്ല അല്ലെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ നമ്മെ കൊണ്ടെത്തിക്കണമെന്നില്ല പലപ്പോഴും നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ഓരോ സംഭവങ്ങളും നമ്മുടെ ജീവിതത്തെ തന്നെ വളരെയധികം മാറ്റിമറിക്കുന്നതിനും ജീവിതത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തുന്നതിനും.

   

സാധിക്കുന്നതാണ്.എന്നോട് തന്നെ ദേഷ്യം വെറുപ്പ് മാത്രം തോന്നിയ നാളുകളായിരുന്നു അത് തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ്. രാവിലെയും വൈകിട്ട് ഞാൻ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും എന്റെ സഹപാഠികൾ ആയിരുന്നു.

മുഖങ്ങളിൽ സഹതാപം കണ്ടില്ലെന്നു നടിക്കാൻ നന്ദി പണിപ്പെട്ടു. അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടിയിരുന്നവനായിരുന്നു പക്ഷേ വിധി ഇങ്ങനെയൊക്കെ ആക്കി യാത്രക്കാരിൽ ചില സ്ഥിരമായി വരുന്നവരായിരുന്നു ടീച്ചർമാർജിച്ചിരിക്കുമ്പോൾ പുഞ്ചിരിക്കാൻ മറന്ന നിമിഷങ്ങൾ ജീവിതത്തിലെ നഷ്ടങ്ങൾ ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട് അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയാണ് പ്രായം മറ്റുള്ള ബസ് ജീവനക്കാർക്ക് എന്നോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു.

ചിലപ്പോൾ എന്റെ പ്രായത്തിൽ തന്നെ അവർക്കും സ്വപ്നങ്ങൾ നഷ്ടമായിരുന്നില്ല രാത്രി 8:30ന് അവസാനത്തെ ട്രിപ്പ് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടു ടിക്കറ്റെല്ലാം കൊടുത്തു കഴിഞ്ഞു കണക്കുകൾ ശരിയാക്കുമ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു അയാളുടെ മുഖത്തുനോക്കാതെ ഞാൻ പറഞ്ഞു ഒരു കാര്യം പറഞ്ഞാൽ മോൻ ദേഷ്യപ്പെടുമോ അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത് രാവിലെയും വൈകിട്ടും എന്നും ആ ബസ്സിൽ വരുന്ന ആളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.

Leave a Comment