വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ബാത്റൂമുകളെ പുത്തൻ പുതിയത് പോലെ ആക്കുന്നതിനും ബാത്റൂമിലെ ചെളിയും കറയും വീക്കം ചെയ്ത് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു മാർഗ്ഗത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ നല്ല രീതിയിൽ തന്നെ നമുക്ക് ബാത്റൂമിൽ ടൈലുകളെ പുത്തൻ പുതിയത് പോലെ ആക്കിയെടുക്കാം.
ഇന്ന് വിപണിയിൽ ഉത്തരവു ഉത്പന്നങ്ങൾ ഇത്തരത്തിൽ ബാത്റൂമുകളും മറ്റും ക്ലീൻ ചെയ്യുന്നതിന് ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ ബാത്റൂമുകളുടെ ടൈലുകളുടെ നിറത്തിന് അങ്ങനെ ഏൽപ്പിക്കുന്നതിനും പലപ്പോഴും ബാത്റൂം ടൈലുകൾ നിറംമങ്ങിപ്പോകുന്നതിനും അതുപോലെ കളർ വരുന്നതിനും എല്ലാം കാരണമാകും അതുകൊണ്ടുതന്നെ ഇത്തരത്തിൽ വിലകൂടിയ കെമിക്ക അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ.
ഏറ്റവും അനുയോജ്യമായിട്ടുള്ളത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന നല്ല രീതിയിലുള്ള സൊല്യൂഷൻസ് ഉപയോഗിക്കുന്നതാണ് വീട്ടിൽ തയ്യാറാക്കുന്ന സൊല്യൂഷൻസിലെ അധികം കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ ടൈലുകൾക്ക് ഇത് ദോഷമായി മാറാതിരിക്കുകയും ടൈലുകളെ നല്ല നിറത്തോടുകൂടി സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുകയും ചെയ്യുന്നതായിരിക്കും ടൈലുകളെ.
നല്ല ഭംഗിയോട് കൂടി നിലനിർത്തുന്നതിനും ടൈലുകളിലെ ചെളിയും കരയും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും ഇനി നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഒരു സൊല്യൂഷൻ തയ്യാറാക്കാം. ഇതിനായിട്ട് പ്രധാനമായും ആവശ്യമായിട്ടുള്ളത് നമുക്ക് വസ്ത്രങ്ങൾ അലക്കാൻ ഉപയോഗിക്കുന്ന ഡിറ്റർജന്റാണ്. അതും അതിലേക്ക് വാടിയ നാരങ്ങയുടെ നീരും അല്പം ഉപ്പും ചേർത്ത് കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക ഇതൊരു നല്ല സൊല്യൂഷൻ ആയി ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.