ഈ പ്രവാസി പ്രവാസിയായ കഥ പറഞ്ഞപ്പോൾ ആരും ഞെട്ടി..

പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഇന്ന് നമ്മൾ പലതരത്തിലുള്ള വേർതിരിവുകൾ നേരിട്ട് എന്നിവരും അതിനെല്ലാം തരണംചെയ്തു മുന്നോട്ടു പോവുക എന്നത് വളരെയധികം പ്രയാസം നേരിടുന്ന ഒരു കാര്യമാണ് അത്തരത്തിൽ മുന്നോട്ടു പോകുന്നവർ മാത്രമായിരിക്കും ജീവിതത്തിൽ വിജയങ്ങൾ കരസ്ഥമാക്കുന്നത്.വെറും ഒരാഴ്ച കൂടി 15 വർഷത്തെ പ്രവാസം തീരുകയാണ് എത്രയും പെട്ടെന്ന് നാട്ടിൽ എത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് ഇപ്പോൾ 21 വയസ്സ് ആയതാണ്.

   

ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചവന്റെ എല്ലാ അഹങ്കാരം കൂടി തന്നെ ജനിച്ച മുന്നിൽ ഇനി ജീവിക്കണം.എല്ലാം ഒരുതരം ഭാഷയായിരുന്നു അമ്മയോടും അച്ഛനോടും തള്ളിപ്പറഞ്ഞ എല്ലാവരോടുമുള്ള വാശി ജോഷിയുടെ ചുണ്ടിൽ ചിരി വിടർന്നുകൊണ്ട് മൂത്തവൻ ആണെങ്കിലും എന്നും അനിയനേക്കാൾ പരിഗണന തനിക്ക് ലഭിച്ചിട്ടില്ല അല്ലെങ്കിലും പ്രത്യേകിച്ചൊരു കഴിവുമില്ലാത്ത ഇന്നലെവരെ നാലാളുടെ മുന്നിൽ കയ്യടി വാങ്ങുകയോ ഒന്നും നേടുകയും ചെയ്യാത്ത തന്നെ.

എന്തുകൊണ്ട് യോഗ്യൻ അവൻ തന്നെയാണ് ചെറുപ്പം മുതൽ പഠിപ്പിലും കളിലും അംഗീകാരങ്ങളും കയ്യടിയും വാങ്ങി അമ്മയുടെയും അച്ഛന്റെയും അഭിമാനം അഭിമാനമായിരുന്നു. അവന്റെ വിജയങ്ങൾക്കു മുന്നിൽ തന്നെ താഴ്ത്തുന്നതുവരെ ഒന്നും നേടാത്തവൻ എന്ന് പരിഹസിക്കും വരെ നീ എന്ത് നേടി എന്ന പരിഹാസിക്കുന്നവരുടെ മുന്നിൽ എടുത്തു പറയാൻ ഒന്നും ഇല്ലായിരുന്നു.

അവന്റെ വിജയങ്ങളുടെ താരതമപ്പെടുത്തി പുച്ഛിക്കുന്നവരുടെ മുന്നിൽ സ്വന്തം അമ്മ പോലും അവനെ മാത്രം ചേർത്തുപിടിക്കും കൂടെ തനിക്കൊരു വിശേഷണവും കുറെ കൂട്ടുകൂടി ത തെണ്ടി നടക്കാൻ അറിയാം നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട് പലപ്പോഴും തീർത്തും ഒറ്റപ്പെട്ടു പോലെ അമ്മയുടെയും അച്ഛന്റെയും മുന്നിൽ എന്നും താൻ പരാജയമാണ് അതിന് മോഡി കൂട്ടാൻ എന്നും തന്റെ പ്ലസ്ടുവിലെ തോൽവിയും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.