കല്യാണത്തിന് വളരെ കുറച്ചു നാളുകൾ മാത്രമാണ് ഉള്ളത്. അവളുടെ വീട്ടിലേക്ക് ഒന്നു വിളിച്ചു നോക്കാം എന്ന് വിചാരിച്ചു വിളിച്ചു നോക്കിയപ്പോൾ ആള് ഫോൺ എടുക്കുന്നില്ല ബന്ധുക്കളെയും വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല അല്പം ടെൻഷനായ പോലെ എനിക്ക് തോന്നി. ഇത് കണ്ട് എന്നോട് നിനക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടോ എന്ന് ബാപ്പ ചോദിച്ചപ്പോൾ ഞാൻ ഒന്നും ഇല്ല എന്ന് വാപ്പയോട് പറയുകയും ചെയ്തു.
കല്യാണത്തിന് ഇനി രണ്ടു ദിവസമേ ഉള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് ഉമ്മ ബാപ്പയ്ക്കുള്ള ചായയും ഉമ്മറത്തേക്ക് വന്നത്. വെറുതെ അവരെ കൂടി വെറുതെ ടെൻഷനടിപ്പിക്കുന്ന എന്ന് വിചാരിച്ചുകൊണ്ട് ഞാൻ അവരോട് ഒന്നും പറയാതെ തന്നെ പുഞ്ചിരിച്ചുകൊണ്ട് കല്യാണത്തിനായി വാങ്ങിയ പുതിയ ജാവ ബൈക്ക് സ്റ്റാർട്ട് ചെയ്യുവാൻ തുടങ്ങിയപ്പോൾ നീ എങ്ങോട്ടാണ് എന്ന് പറഞ്ഞുകൊണ്ട്.
ഈ കല്യാണത്തിന്റെ ഈ രണ്ടു ദിവസം ഉള്ളപ്പോൾ എവിടേക്കാണ് ഈ ബൈക്കും എടുത്തു കൊണ്ട് യാത്ര എന്ന് ചോദിച്ചു ഉമ്മ ഓരോന്ന് പറഞ്ഞു എങ്കിലും അവരോട് ഞാനിപ്പോൾ വരാം എന്ന് പറഞ്ഞുകൊണ്ട് അവരുടെ അടുത്തുനിന്ന് ഞാൻ പോകുന്നു ഒന്നുകൂടെ അവളെ ഒന്ന് വിളിക്കാം എന്ന് വിചാരിച്ചുകൊണ്ട് ഞാൻ ഫോൺ എടുത്തു വിളിച്ചെങ്കിലും അവിടുന്ന് മറുപടിയൊന്നും ഉണ്ടായില്ല.
സമയത്ത് അവളുടെ വീട്ടിലേക്ക് കയറി ചെല്ലുന്നത് ഔചിത്യം കുറവ് ആണ് എങ്കിലും കാര്യമറിയുവാൻ വേറെ നിവർത്തി ഇല്ലാത്തതുകൊണ്ട് വണ്ടിയും കൊണ്ട് അവളുടെ വീട്ടിലേക്ക് തന്നെ വെച്ചുപിടിച്ചു. അവളുടെ ബാപ്പ എവിടേക്ക് പോകുവാൻ ആയിട്ട് ഒരുങ്ങി ഇറങ്ങി പോകുന്ന സമയത്താണ് ഞാൻ അവിടേക്ക് കയറി ചെല്ലുന്നത് തുടർന്ന് അവിടെ നടന്ന സംഭവങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.
https://youtu.be/U5HRuWLIQUM?si=qaIS3Xchpv66hI89