മകൻ പടിയിറക്കി വിട്ട മാതാപിതാക്കൾക്ക് പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ഞെട്ടിപ്പോകും.

ഇന്നത്തെ കാലഘട്ടത്തിൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ സ്നേഹബന്ധങ്ങൾക്ക് ഒരു തരത്തിലുള്ള വിലയും നൽകപ്പെടുന്നില്ല. ആദ്യകാലങ്ങളിൽ ജീവിതത്തിൽ സ്നേഹവും സമാധാനവും നിലനിന്നിരുന്ന സ്ഥാനത്ത് ഇന്ന് മാറ്റങ്ങളും സ്വാർത്ഥ താൽപര്യങ്ങളും മാത്രമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അവരവരുടെ ജീവിതം വലിയ രീതിയിൽ എത്തണം എന്നുള്ള ചിന്ത മാത്രമാണ് ഓരോ വ്യക്തികളെയും ഉള്ളിലുള്ളത്.

   

അത്തരത്തിൽ തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നവരെ എല്ലാം മുമ്പിൽനിന്ന് വഴിമാറ്റി കളയുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്. അത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ കാണാൻ സാധിക്കുന്ന ഒന്നാണ് സ്വന്തം മാതാപിതാക്കളെ തെരുവുകളിലേക്ക് വലിച്ചെറിയുന്നത്. ചെറുപ്പകാലം മുതൽ ഓരോ മക്കളെയും പൊന്നുപോലെയാണ് മാതാപിതാക്കൾ വളർത്തിക്കൊണ്ടു വരുന്നത്. ഒരു അല്ലലും അലട്ടിലും ഇല്ലാതെ തന്നെ അവരെ നോക്കി വളർത്തുകയും അവർക്ക് വേണ്ട വിദ്യാഭ്യാസം എന്ത് ജോലിയെടുത്തുo നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്.

അത്തരത്തിൽ മക്കൾക്ക് ഒരു ജോലിയും ഒരുകൂട്ടും ശരിയാക്കി കൊടുത്തു കഴിഞ്ഞാൽ പിന്നീട് അവർക്ക് മാതാപിതാക്കളെ വേണ്ടേ വേണ്ട. മാതാപിതാക്കളുടെ നല്ലകാലം എല്ലാ മക്കള്‍ക്ക് വേണ്ടി ചിലവഴിക്കുകയും വയസ്സാംകാലത്ത് മക്കൾക്ക് മാതാപിതാക്കളെ വേണ്ടാതാവുകയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും ആണ് ചെയ്യുന്നത്. ഇന്നത്തെ കാലത്ത് ചില മാതാപിതാക്കളെ കൊല്ലാൻ വരെ മടി കാണിക്കുന്നില്ല.

അത്തരം കാഴ്ചകൾ കാണാൻ സാധിക്കുന്ന ഈ സമൂഹത്തിൽ സ്വന്തം മകൻ പടിയിറക്കി വിട്ട മാതാപിതാക്കളുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. സ്വന്തം അമ്മയെ തട്ടിയിട്ടു കൊണ്ടാണ് മകൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. തൊട്ടു പിന്നാലെ മരുമകൾ അവരുടെ എല്ലാ വസ്ത്രങ്ങളും തുണിയിൽ ചുറ്റിയെടുത്ത് റോഡിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.