കല്ലറയിൽ നിൽക്കുന്ന ഈ നായയുടെ ചിത്രങ്ങൾ ഇപ്പോൾ ആരെയും ഞെട്ടിച്ചു…

ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സ്വന്തം യജമാനന്റെ കുഴിമാടത്തിൽ കിടന്ന് കരയുന്ന നായ എന്നാൽ പിന്നീട് അവിടെ സംഭവിച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത് നായപതിയെ കുഴിമാടം തോണ്ടി അതിനകത്ത് കിടക്കുന്ന യജുള്ള സ്നേഹം കൊണ്ടാണ് യജമാനനെ പിരിഞ്ഞിരിക്കാൻ അതിന് കഴിയില്ല എന്നൊക്കെ പലരും പറഞ്ഞെങ്കിലും സംശയം തോന്നിയ ചിലർ നായയുടെ അടുത്ത്.

   

പോയി ഒന്ന് പരിശോധിച്ചു. അപ്പോളാണ് അവർ ആ കാഴ്ച കണ്ടത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു. ഒരുപക്ഷേ തന്റെ യജമാനന്റെ അടുത്ത് തന്നെ കുഞ്ഞുങ്ങളും സുരക്ഷിതരായിരിക്കും എന്ന് കരുതിയായിരിക്കും ഇങ്ങനെ ചെയ്തത് നായയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായി തന്റെ യജമാനനെ ആ നായക്ക് അത്രയ്ക്കും വിസ്നേഹവും വിശ്വാസവും ആയിരുന്നു.

അതുകൊണ്ട് തന്നെ ആദ്യം അവിടെ നിന്നും മാറാൻ ആ നായ തയ്യാറായില്ല. നായുടെ കുട്ടികളുടെയും ആരോഗ്യം മോശമായതോടെ ആളുകൾ നിർബന്ധിച്ചു നായയെ അവിടെ നിന്നും മാറ്റുകയായിരുന്നു. ഇപ്പോൾ അവർ സുരക്ഷിതരായിരിക്കുന്നു. ആ നായക്ക് തന്നെ യജമാന സ്നേഹവും വിശ്വാസവും എത്ര വലുതാണെന്ന് നോക്കൂ എന്നായിരുന്നു പലരും കമന്റ് ചെയ്തത്.

ഈ സംഭവം ആരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു. യജമാടുള്ള സ്നേഹവും വിശ്വാസവും ആണെന്നും നമുക്ക് ഇതിലെ കാണാൻ സാധിക്കുന്നത്. യജമാനന്റെ അടുത്ത് കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കും എന്ന് തോന്നലായിരിക്കും ചിലപ്പോൾ നായയെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ച ഉണ്ടായിരിക്കുക . ഇത്തരം സംഭവങ്ങൾ ആരെയും വളരുകയും വെട്ടിക്കുന്നതായിരുന്നു തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=Rq3xI1iJhx0&t=9s