ജീവിതത്തിൽ ചില സമയങ്ങളിൽ നമ്മൾ ഒറ്റപ്പെട്ടു പോകുമ്പോഴായിരിക്കും.നമുക്ക് പരിചയമില്ലാത്തവരോ അല്ലെങ്കിൽ നമ്മൾ മറന്നു പോയവരൊക്കെ ആയിരിക്കും നമ്മുടെ സഹായത്തിനും നമ്മൾക്ക് കൂടുതൽ സ്നേഹം പകരുന്നത്. ഇത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കും എങ്ങോട്ടാ അമ്മേ ഇത്ര നേരത്തെ ഉടുത്തുരുകി വൈകുന്നേരത്തെ മീൻ ചന്തയിലേക്ക് പോകാനായി.
തയ്യാറെടുക്കുന്ന ജാനകിയമ്മയെ നോക്കി മരുമകൾ പ്രശാന്ത് ചോദിച്ചു നിനക്കറിയാമല്ലോ ചന്തയിൽ പോയി മീനും പച്ചക്കറികളും ഒക്കെ വാങ്ങിക്കുമായിരുന്നു ഇപ്പോൾ എനിക്ക് വയ്യ ഈ രണ്ടു നേരത്തേ ചന്തയിൽ അതാണ് വൈകീട്ട് മാത്രം ചന്തയിൽ പോകുന്നത് പണ്ടൊക്കെ രാവിലെ മുക്കടയിൽ പോകുമ്പോൾ നല്ല കിടക്കുന്ന മീൻ കിട്ടുമായിരുന്നു. കൊല്ലം വാടി കടപ്പുറത്ത് നിന്നുമാണ് അവിടെ മീൻ കൊണ്ടുവരുന്നത്.
വൈകിട്ട് അഞ്ചാലുംമൂട് ചന്തയിൽ നീണ്ടകരയിൽ നിന്നും പിടിക്കുന്ന മീനാണ് കെട്ടുന്നത് നേരത്തെ ചെന്നില്ലെങ്കിൽ കേട്ടോ പ്രശാന്തി അതിലെ മറുപടി ഒന്നും പറഞ്ഞില്ല പതിവുപോലെ സഞ്ജയുമായി ഒരാൾ തന്നെ നോക്കി പുഞ്ചിരിക്കുന്നത് ജാനകിയമ്മ കണ്ടു മുഖ പരിചയം ഇല്ലാത്തതുകൊണ്ട് ഗൗനിക്കാൻ പോയില്ല അങ്ങനെ പല ദിവസങ്ങളിലും അതുപോലെ അയാൾ ഗാനകിയെ നോക്കി നിൽക്കുന്നത് അവര് കണ്ടു പക്ഷേ ഒരു പ്രതികരണം കാട്ടിയില്ല ഒരു ദിവസം ജാനിക അമ്മ കുറെ കൂടുതൽ സാധനങ്ങൾ വാങ്ങിയിരുന്നു .
മീൻകൂടാതെ കുറെ കപ്പയും മലക്കറിയും തേങ്ങയും കുറച്ച് പലചരക്ക് സാധനങ്ങൾ ഒക്കെ. എല്ലാം കൂടിയായപ്പോൾ ഒരു കെട്ടും രണ്ടു സഞ്ചുകളും നിറച്ച് സാധനങ്ങൾ എടുത്തുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടായി അഞ്ചാലുംമൂട് ചന്തയിൽ അങ്ങനെ ചെറിയ സാധനങ്ങൾക്ക് ചുമട്ടുകാരെ ആരെയും കിട്ടാത്ത കാലം ഒന്ന് വിഷമിക്കുന്നത് അയാൾ വന്നു ചോദിച്ചു ഞാൻ സഹായിക്കട്ടെ എന്ന് അറിയാതെ ജാനകിയ പതറുന്നത് കണ്ട് അയാൾ പറഞ്ഞു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=OhBzgrk83YY