ഹോട്ടലിൽ കയറിയ വൃദ്ധൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി…

ഇന്നത്തെ ലോകത്ത് ഇത്തരം സംഭവങ്ങൾ സർവ്വസാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ് സമ്പത്തിനും വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നവരും വളരെയധികം ആണ്.ഞാൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടിയെല്ലാം നരച്ചു തുടങ്ങിയ ഒരാൾ അങ്ങോട്ട് കയറി വന്നത്. കണ്ടാലറിയാം അയാൾ നല്ല ക്ഷീണിതനാണെന്ന് അയാളുടെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാൻ ആയിരുന്നു.

   

ഹോട്ടലിൽ ചേട്ടൻ ഇലവച്ച് ചോരുകുളമ്പാനായി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്ര ഫോണിനെ ചേട്ടൻ മറുപടി പറഞ്ഞു. മീൻ അടക്കം 50 രൂപ മീനില്ലാതെ 30 രൂപ അയാൾ തന്നെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും പത്തു രൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാലും മതി വെറും ചോറായാലും കുഴപ്പമില്ല മാറിയാൽ മതി ഇന്നലെ ഒന്നും കഴിച്ചിട്ടില്ല അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിരുന്നു.

ഹോട്ടൽ ചേട്ടൻ വീണില്ലാത്തത് എല്ലാം അയാൾക്ക് വിളമ്പി ഞാൻ അയാള് കഴിക്കുന്നത് നോക്കിയിരുന്നു അയാളുടെ കണ്ണിൽ നിന്നും കണ്ണുനീര് ചെറുതായി പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാ കരയുന്നത് അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി. എന്റെ കഴിഞ്ഞു പോയത് ജീവിതം ഓർത്ത് കരഞ്ഞു പോയതാണ്.

മൂന്നു മക്കളാ എനിക്ക് രണ്ടാളും ഒരു പെണ്ണും മൂന്നുപേർക്കും നല്ല ജോലിയുണ്ട് എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും ഞാൻ അവർക്ക് നൽകി അതിനായി ഞാൻ നഷ്ടപ്പെടുത്തി എന്റെ യൗവനമായിരുന്നു. 28 വർഷത്തെ പ്രവാസജീവിതം എല്ലാത്തിനും എനിക്ക് താങ്ങായിരുന്നു അവൾ നേരിട്ട് എന്നെ തനിച്ചാക്കി അങ്ങ് പോയി വീട് ഭാഗം വരെ എന്നെ വലിയ കാര്യമായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.