ഭക്ഷണത്തിനായി ഹോട്ടലിൽ യാചിച്ചുവന്ന വൃദ്ധനെ കുറിച്ച് അറിഞ്ഞപ്പോൾ സംഭവിച്ചത്…

ഇന്നത്തെ സമൂഹം സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് മൂലം സ്വന്തം താൽപര്യങ്ങളും ഇഷ്ടങ്ങളും മാത്രം പരിഗണിക്കുകയും അതുപോലെ തന്നെ അവരുടെ ഒപ്പം എല്ലാറ്റിനും കൂടെ നിന്ന് അല്ലെങ്കിൽ അവരെയും നല്ല രീതിയിൽ എത്തിക്കാൻ പാടുപെട്ട മാതാപിതാക്കളെ മറന്ന് കണ്ടില്ലെന്ന് നടിക്കുകയും അവഗണിക്കുകയും ചെയ്യുന്ന.

   

ഒരു സമൂഹത്തെനമുക്ക് കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ സംഭവമാണ് നമുക്ക് ഇവിടെകാണാൻ സാധിക്കുന്നത്.ഒരു വൃദ്ധനായ മനുഷ്യൻ ഭക്ഷണത്തിനായി ഹോട്ടലിൽ കയറിയപ്പോൾ ഉണ്ടായതാണ്.ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടിയെല്ലാം നരച്ചു തുടങ്ങിയ ഒരാൾ അങ്ങോട്ട് കയറി വന്നത്. കണ്ടാലറിയാം അയാൾ നല്ല ക്ഷീണിതനാണെന്ന് അയാളുടെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം .

കഴിക്കാനായി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്രയാ ഊണിന് ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ മീൻ ഇല്ലാതെ 30 രൂപ. പോക്കറ്റിൽ നിന്നും തപ്പിയുടുത്ത പത്തു രൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാലും മതി വെറും ചോറായാലും കുഴപ്പമില്ല മാറിയാൽ മതി ഇന്നലെ ഉച്ചക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിരുന്നു മീനല്ലാത്തത് എല്ലാം .

അയാൾക്ക് വിളമ്പി ഞാൻ അയാള് കഴിക്കുന്നത് നോക്കിയിരുന്നു അയാളുടെ കണ്ണിൽ നിന്നും കണ്ണുനീരിൽ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാ കരയുന്നത് അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞുപോയ ജീവിതം ഓർത്ത് കരഞ്ഞു പോയത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.