കൊതുകിനെ തുരത്താം ഇതാ ഒരു പ്രകൃതിദത്ത മാർഗ്ഗം…

മഴക്കാലമായാലും വേനൽ ചാനലിലെമായാലും നമ്മുടെ വീടുകളിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു ഒന്ന് തന്നെയായിരിക്കും കൊതുക് ശല്യം എന്നത് കൊതുക് ഈച്ച മറ്റു പ്രാണികളെ എന്നിവയുടെ ശല്യം ഒഴിവാക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാണ് കൃത്രിമ മാർഗങ്ങളെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ആശ്രയിക്കുന്നത് .

   

എന്നാൽ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിക്കുന്നതിന് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ നമുക്ക് പലതരത്തിലുള്ള പ്രശ്നങ്ങളില്ലാതെ തന്നെ നമുക്ക് പുതുശല്യം മറ്റു പ്രാണി ശല്യം വീട്ടിൽ നിന്ന് തുരുത്തിയോടിപ്പിക്കുന്നതിനെ സാധിക്കുന്നതാണ്.

യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതല്ല വിപണി ലഭ്യമാകുന്ന കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ അത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതായിരിക്കും നമുക്ക് ശ്വാസംമുട്ടൽ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ നമുക്ക് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അതായത് കൊതുക ശല്യം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗമാണ് പറയുന്നത് .

ഇതിനായിട്ട് നല്ലെണ്ണയാണ് ആദ്യം എടുക്കേണ്ടത് അതിനുശേഷം ഇതിലേക്ക് അല്പം കർപ്പൂരം അതുപോലെ തന്നെ അല്പം ഗ്രാമ്പൂ എന്നിവ പൊടിച്ച് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു വയ്ക്കാം അല്പം തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ നമുക്ക് ദിവസവും അൽപ്പം എടുത്തത് കുറച്ച് എടുത്തുകൊതുകിനെ എഴുതുരത്താൻ സാധിക്കുന്നതാണ്.ഇനി ഇതിലേക്ക് അല്പം എടുത്തതിനുശേഷം തിരിയുണ്ടാക്കി കത്തിക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.