ചെറുപ്പത്തിൽ മനസ്സ് മുറിവേറ്റത്തിന്റെ പക വലുതായപ്പോൾ ഈ പെൺകുട്ടി ചെയ്തത് കണ്ടോ.

ചെറുപ്രായത്തിൽ കുട്ടികൾ വളരെയധികം ചൂഷണങ്ങൾ നേരിടുന്നുണ്ട് എന്നാൽ ഇത്തരം ചൂഷണങ്ങൾ അവർ അറിയാതെയാണ് സംഭവിക്കുന്നത് എന്ന് അറിയുന്നത് വളരെയധികം വിഷമം ഉണ്ടാക്കുന്നു എന്ന് തന്നെയായിരിക്കും കുട്ടികളിൽ ഉണ്ടാകുന്ന ചൂഷണത്തിന്റെ ഫലങ്ങൾ അവരുടെ ജീവിതത്തിൽ വളരെയധികം നീങ്ങി കഴിഞ്ഞാലും അവരുടെ ജീവിതത്തിൽ ഇത് വളരെയധികം ബാധിക്കുന്നത് തന്നെയായിരിക്കും ഇത് അവരുടെ.

മനസ്സിൽ വളരെയധികം കുറ്റബോധവും മാനസിക വിഷമവുമായി തീരുന്നതിനും അതുപോലെതന്നെ പലതരത്തിലുള്ള വെറുപ്പും അതുപോലെ മറ്റു ശീലങ്ങളിലേക്കും കുട്ടികൾ പോകുന്നതിന് കാരണമാകുന്നുണ്ട് വളരെയധികം ചൂഷണം അനുഭവിക്കുവേണ്ടി വന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് പറയുന്നത് അവൾ വലുതായിട്ടും അവളുടെ ഈ ദുഃഖം വളരെ വലിയ ഒരു ഭാരമായി തന്നെ അവളുടെ മനസ്സിൽ അതുപോലെ .

തന്നെ അവരുടെ ജീവിതത്തെ തന്നെബാധിക്കുന്നതിനെ കാരണമാകുന്നതാണ് എന്താണ് ഈ പെൺകുട്ടിയുടെ ജീവിതത്തിലെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് സർജിക്കൽ ബ്ലേഡ് കൊണ്ട് നഖം വിട്ടരുത് എന്ന് ദിശ സർജിക്കൽ ബ്ലേഡ് കൊണ്ട് നഖം മുറിക്കുന്നത് കണ്ട് ദേഷ്യപ്പെട്ടാണ് അത് പറഞ്ഞത് അതിന് മറുപടി പറയാതെ കൈവിരലിലെ അവസാനവും ആരോടുള്ള.

ദേഷ്യത്തിൽ എന്നപോലെ മുറിച്ചുമാറ്റി. ചിരിച്ചു വലിയ സ്വകാര്യ ഹോസ്പിറ്റലിലെ പ്രശസ്ത ഡോക്ടർ ആണ്. ഇന്ന് എത്ര ഹൃദയം കീറിമുറിക്കാൻ ഉണ്ട് നാലു കേസ് പിന്നെ സ്പെഷ്യൽ കേസ് വന്നാൽ അതും ഉണ്ടാകും അത് അവിടെ ചെന്നാൽ അറിയാം പെട്ടെന്നാണ് ഇപ്പോൾ പലരുടെയും ഹൃദയങ്ങൾ പണിമുടക്കുന്നത് ആശുപത്രിയിലേക്ക് ഇറങ്ങാൻ ഡ്രസ്സ് ഇടുന്ന ദിഷാ കേട്ടപ്പോൾ ചിരിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

×