വിവാഹം കഴിഞ്ഞ വർഷങ്ങളായിട്ട് പെൺകുട്ടി ഗർഭിണിയാകുന്നില്ല കാരണം കേട്ടാൽ ആരും ഞെട്ടും..

ജീവിതത്തിൽ നമ്മൾ പലപ്പോഴും പലതരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെ ആയിരിക്കും കടന്നുപോകുന്നതും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനു വേണ്ടി നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉപേക്ഷിക്കുന്നവരും ഇന്ന് വളരെയധികം ആണ്. വളരെയധികം വിരളമായി കൊണ്ടിരിക്കുകയാണ് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ പെൺകുട്ടിയുടെ പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്ന് തന്നെയായിരിക്കും.

   

ഈ പെൺകുട്ടിയുടെ ജീവിതത്തിലെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ശൂന്യത്തിൽ നിന്ന് ഗർഭിണിയാവാൻ ഞാൻ കന്യാമറിയാം അല്ല അപ്രതീക്ഷിതമായ അവരുടെ മറുപടിക്ക് മുന്നിൽ എന്ത് ചോദ്യങ്ങളുടെ ഒന്നും മനസ്സിലാവു ഞാൻ കൺവീനർ മനസ്സിൽ മനസ്സിൽ ആശ്വാസത്തിൽ അവൾ കിടക്കയിലേക്ക് തളർന്നിരുന്നു എനിക്ക് മനസ്സിലാവുന്നില്ല ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം.

അമ്പരപ്പോടെ ഞാൻ അവളെ തുറിച്ചു നോക്കി അത് ആർക്കും മനസ്സിലാവില്ല മനസ്സിലാക്കാൻ ആർക്കും കഴിയുകയുമില്ല. ഒരു കരച്ചിൽ വർക്കിയിരുന്നു ശബന പ്രിയപ്പെട്ട കളിക്കൂട്ടുകാരെ രണ്ടോ മൂന്നോ വയസ്സിന് ഇളയതാണ് ഞാനെങ്കിലും എല്ലാം പരസ്പരം പങ്കുവെക്കുന്ന ഒരു സൗഹൃദം ആയിരുന്നു ഞങ്ങളുടെത് അവരുടെ ഉപ്പ മരിക്കുമ്പോൾ അവൾക്ക് 13 വയസ്സ് താഴെ നാല് അനിയത്തിമാർ.

അഞ്ചു പെൺമക്കളെയും കാര്യമില്ലാത്ത ആ ഉമ്മയെയും അനാഥരായ്ക്കുള്ള ആ കുടുംബനാഥന്റെ മരണം വലിയൊരു വേദനയായിരുന്നു ആദ്യ നാളുകളിൽ നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായം ഉണ്ടായെങ്കിലും പതുക്കെ പതുക്കെ എല്ലാവരും അവരെ മറന്നു എന്നിട്ടും അവർ ജീവിച്ചു പോന്നു പഠിക്കാൻ വരെ കഴിഞ്ഞുള്ള കുടുംബഭാരം തൊട്ടടുത്ത ഒരു കടയിൽ ജോലിക്ക് കയറി. കുടുംബഭാരമെല്ലാം അവൾ ഒറ്റയ്ക്ക് തന്നെ നോക്കുന്നത് വളരെയധികം പ്രയാസമുള്ള ഒന്നുതന്നെയായിരുന്നു അത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…