അയാളുടെ ആദ്യത്തെ വിദേശയാത്ര തന്റെ ഉപ്പയെ ഒന്ന് ഗാഥകനെ കാണുക.കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് കാർക്കിച്ച തുപ്പണം ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശം ഒരു നിസ്സാര കാര്യത്തിനാണ് ആ മനുഷ്യൻ തന്നെ ഉപ്പയെ കൊന്നത് ആ മനുഷ്യനും ഉപ്പയും റൂമിൽ ഒന്നിച്ചായിരുന്നു താമസം രാത്രി വളരെ വൈകിക്കൊണ്ടിരിക്കുമ്പോൾ.
ആ മനുഷ്യൻ തീ ശബ്ദത്തിൽ വച്ചു ഓഫ് ചെയ്യാൻ പലപ്രാവശ്യം ഒപ്പം പറഞ്ഞിട്ടും അയാൾ കേട്ടില്ല അപ്പോൾ ഉപ്പ് തന്നെ ടിവി ഓഫ് ചെയ്തു. ഉടനെ ആ വ്യക്തി അടുത്തുണ്ടായിരുന്ന ഒരു കത്തി എടുത്തു ഉപ്പാനെ വെട്ടി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഉപ്പ മരണപ്പെട്ടു ആദ്യമായാണ് വിമാനയാത്ര നടത്തുന്നത് ആദ്യമായി അയാൾക്ക് ഉണ്ടായിരുന്നില്ല മനസ്സിൽ ഒരേയൊരു ചിന്ത മാത്രം കഷ്ടപ്പെട്ട് ജീവിച്ചു ഗൾഫിൽ പോയി.
ജീവിതം പച്ചപിടിച്ചു വരുന്ന ഉപ്പാനെ കൊന്ന ആ മനുഷ്യനോടുള്ള അടങ്ങാത്ത വിദേശം മാത്രമായിരുന്നു മനസ്സിൽ തന്റെ എതിർ ഒരു സ്ത്രീയും പൂമ്പാറ്റയെ പോലെ പാടി നടക്കുന്ന ഒരു പെൺകുട്ടിയും വിമാനം പറന്നു കഴിഞ്ഞപ്പോൾ ആ കുട്ടി എല്ലാവരുടെയും അടുത്ത് ചെന്ന് സ്നേഹം കൂടുന്നുണ്ടായിരുന്നു അക്കൂട്ടത്തിൽ അയാളുടെ അടുത്ത്.
ആ കുട്ടിയെ എത്തി ചേട്ടൻ എവിടെ പോകുകയാണ് ആ കുട്ടിയുടെ ചോദ്യം അയാൾക്ക് ഇഷ്ടപ്പെട്ടില്ല അയാളുടെ ചിന്ത മുഴുവൻ മറ്റൊന്നായിരുന്നല്ലോ എങ്കിലും അയാൾ പറഞ്ഞു ആ കുട്ടിയുടെ ചോദ്യം അയാളെ അലോസരപ്പെടുത്തി അത് പറഞ്ഞു മോളു ഉറങ്ങട്ടെ അത് അയാൾ വെറുതെ പറഞ്ഞതാണ് അയാൾക്ക് ചിന്തിക്കാൻ ഏകാന്തത വേണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.