പ്രവാസികളുടെ ജീവിതം മിക്കവാറും ഇങ്ങനെയൊക്കെ ആയിരിക്കും.

പ്രവാസികളുടെ പലപ്പോഴും പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുന്നവരാണ്.ജീവിതത്തിൽ കുടുംബത്തെ നല്ല രീതിയിൽ സുരക്ഷിതമായി നിലനിർത്തുന്നതിന് വേണ്ടി അഘോരാത്രം ജോലി ചെയ്യുന്നവരാണ്. അന്യ നാടുകളിൽ പോയിഅവരുടെ സന്തോഷങ്ങളും എല്ലാം അവർ ഉപേക്ഷിച്ചാണ്ജോലി ചെയ്യുന്നതിനായി വരുന്നത് പലപ്പോഴും അവരുടെ ജീവിതത്തിലെ ദുഃഖങ്ങളും എല്ലാം ഉള്ളിലൊതുക്കി.

   

കുടുംബത്തിലുള്ളവരുടെ സന്തോഷം മാത്രം കണക്കിലെടുക്കുന്നവരാണ് മിക്കവാറും എല്ലാവരും.സിനിമകളിൽ മാത്രമാണ് പ്രവാസികളുടെ ജീവിതം വളരെയധികം മനോഹരമായി കാണാൻ സാധിക്കുന്നത് എന്നാൽ യഥാർത്ഥത്തിൽ ജീവിതത്തിൽ അവർ വളരെയധികം പ്രതിസന്ധികൾ നേരിടുന്നവരാണ് സ്നേഹത്തിനും അതുപോലെ തന്നെ ജോലിയിലുള്ള കഷ്ടപ്പാടുകളും എല്ലാം  അവരുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട് നാട്ടിലേക്ക് വരുന്ന ഓരോ നിമിഷവും അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന സന്തോഷം.

വിവരിക്കാൻ സാധിക്കാത്തതാണ് അത്രയ്ക്കും വളരെയധികം ചിലപ്പോൾ സങ്കടത്തോടുകൂടി ഇരിക്കുന്നത് പ്രവാസി ജീവിതം നയിക്കുന്നത് പ്രവാസജീവിതം എന്നത് അവർക്കൊരു ജയിൽ തടങ്കൽ പോലെയായിരിക്കും. ജീവിതത്തിൽ പല തരത്തിലുള്ള പ്രതിസന്ധികളും നേരിടുന്നതിനും അവർ വളരെയധികം ആയിരിക്കും എപ്പോഴും അവരുടെ മനസ്സിൽ സ്വന്തം നാടും കുടുംബവും അതുപോലെതന്നെ അവരുടെ ജീവിതം തന്നെയായിരിക്കും പ്രവാസ ജീവിതം എന്നത് എപ്പോഴും അവർക്ക് ഒരുതീരദുഃഖം തന്നെയായിരിക്കും .

ജീവിതത്തിലെ പല നല്ല നിമിഷങ്ങളും അവരുടെ ജീവിതത്തിൽ നിന്ന് യൗവനകാലത്ത് നഷ്ടമാകുന്നതായിരിക്കും മിക്ക പ്രവാസികളും അവരുടെ ജീവിതകാലം മുഴുവൻ അതായത് യവന കാലഘട്ടം മുഴുവൻ പ്രവാസത്തിൽആയിരിക്കും അവരുടെ സുഖങ്ങളും ദുഃഖങ്ങളും അവർ പങ്കിടുന്നത് എപ്പോഴും മരുഭൂമിയിലെ അല്ലെങ്കിൽ കഷ്ടപ്പാടിന്റെ കാലഘട്ടത്തിൽ ആയിരിക്കും നാട്ടിലുള്ളവർ വളരെയധികം സന്തോഷത്തോടുകൂടി കഴിയുന്നതായിരിക്കും അവരുടെ ഏറ്റവും വലിയ സന്തോഷം അവരുടെ ദുഃഖം അവർ മറച്ചുവെക്കുന്നതായിരിക്കുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക .

https://www.youtube.com/watch?v=AcG2f4HmBMo

Leave a Comment