പലപ്പോഴും നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള അവസ്ഥകളിലൂടെ നാം കടന്നുപോകാൻ അത്തരം സാഹചര്യങ്ങളിൽ നമ്മുടെ മനസ്സിൽ നന്മയും സ്നേഹവും കൈവിടാതെ പ്രവർത്തിക്കുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ്. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ടു തുടങ്ങിയത് കഴിച്ചുകൊണ്ടിരുന്ന അടച്ചുവെച്ച്.
കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും മൂക്കിൽ അടിച്ചു തുടങ്ങി. ലൈറ്റ് തെളിയിക്കുമ്പോൾ കുറ്റം ചെയ്ത കുട്ടികളെപ്പോലെ നിഷ്കളങ്കമായി ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു. അയ്യേ, അല്ലേലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് കഴിച്ചു ഉടനെ അപ്പിയിടൽ പണ്ട് അച്ഛൻ എന്നും ഇത് പറഞ്ഞ് കളിയാക്കുന്നത് ഓർമ്മയുണ്ടോ.
ഞാൻ ചിരിച്ചുകൊണ്ട് മൂക്കത്ത് വിരലും വെച്ച് പറയുമ്പോൾ അമ്മ പിന്നെയും നിഷ്കളങ്കമായി ചിരിച്ചു അതിനൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു തുടങ്ങി കൊച്ചു പിള്ളേരെ പോലെ കരയുകയാണോ ഞാനൊരു തമാശ പറഞ്ഞതല്ലേ. അമ്മയുടെ കണ്ണുനീർ തുടച്ച് അത് പറയുമ്പോൾ അമ്മ ഒന്നും ഇല്ലാതെ കണ്ണുകൾ അടച്ചു കിടന്നു പിന്നെ അമ്മയുടെ നെറ്റിയും കട്ടിലിൽ വിരിച്ചിരുന്ന ബെഡ്ഷീറ്റും മാറ്റി.
ചൂടുവെള്ളം കൊണ്ട് ഒന്നും കൂടി അമ്മയെക്കുറിച്ച് വൃത്തിയാക്കി ബെഡ്ഷീറ്റിൽ പുതിയ ബെഡ്ഷീറ്റും വിരിച്ച് പുതിയ കിടത്തുമ്പോഴൊക്കെയും അമ്മ എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി കിടക്കുകയായിരുന്നു ഞാനിതൊക്കെ വെള്ളത്തിൽ മുക്കിയിട്ട് വരാം. അതു പറഞ്ഞ് മൂത്രവും പറ്റിയ തുണികളുമായി ബാത്റൂമിൽ കയറി പൈപ്പിന്റെ ചുവട്ടിലിട്ട് അതിലേക്ക് വെള്ളം ആണ് ബക്കറ്റിൽ പെട്രോളജി തുണികൾ വീണ്ടും അതിലേക്ക് മുക്കിയിട്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.