ഈ ഒരു ഗുളികയുടെ സഹായം ഉണ്ടായാൽ വെള്ളത്തുണികൾ വെളുത്തിരിക്കും.

അടുക്കളയിൽ പണി എളുപ്പമാക്കുന്നതിന് വേണ്ടി പലപ്പോഴും നമ്മൾ പല രീതിയിലുള്ള കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട് എന്നാൽ നമ്മൾക്ക് അത്ര കാര്യമായ രീതിയിൽ ഗുണവും ഒന്നും ലഭിക്കാത്ത അത്തരത്തിലുള്ള കാര്യങ്ങൾ മാറ്റി നിർത്തി നമുക്ക് നല്ല ഗുണമുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് നമ്മുടെ വീട്ടിൽ പാല് തിളപ്പിക്കുമ്പോൾ പലപ്പോഴും നമ്മൾ അതിൽ തിളച്ചു പുറത്തു പോകാതിരിക്കാൻ.

   

വേണ്ടി പലപ്പോഴും ചെറിയൊരു സ്പൂൺ കൊണ്ട് ഇളക്കി കൊടുക്കാറുണ്ട് എന്നാൽ ഈ സ്പൂൺ നമ്മൾ പത്രത്തിന് ചെറുത് ആയതിനാൽ പാത്രത്തിലേക്ക് വീണുപോകുവാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ഈ സ്പൂൺ പാത്രത്തിലേക്ക് വീണു പോകാതിരിക്കാൻ വേണ്ടിയുള്ള ഒരു സൂത്രപ്പണിയാണ് പറയുന്നത് ഒരു റബ്ബർബാൻഡ് ഉപയോഗിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത് ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന്.

അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ നമ്മുടെ കിച്ചൻ ടൗവൽ കഴുകുന്നതിനു വേണ്ടിയുള്ള ചില മാർഗ്ഗങ്ങൾ കൂടിയാണ് ഇതിലൂടെ പറഞ്ഞുതരുന്നത് കിച്ചൻ കഴുകുന്നതിന് വേണ്ടി നമ്മൾ ഇത്രമാത്രം ചെയ്താൽ മതി നമ്മുടെ ഒരു പാത്രത്തിലേക്ക് വെള്ളം എടുക്കുക ഇതിലേക്ക് അല്പം വിനാഗിരിയും.

അതുപോലെതന്നെ ബേക്കിംഗ് സോഡയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക ഇതിലേക്ക് അല്പം നമ്മൾ ഉപയോഗിച്ച് തീർന്ന കോൾഗേറ്റ് പേസ്റ്റ് കൂടി ഇതിലേക്ക് ചേർക്കുക അങ്ങനെ നല്ലതുപോലെ മിക്സ് ചെയ്ത് വെള്ളത്തിലേക്ക് കിച്ചൻ ടവൽ ഇറക്കി കഴുകി എടുത്തു കഴിഞ്ഞാൽ ടവൽ നല്ല രീതിയിൽ വൃത്തിയായി ഇരിക്കുന്നത് കൂടുതലായി കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.