വരനെ കഷണ്ടി ഉണ്ടെന്നു പറഞ്ഞു വധു വിവാഹത്തിൽ നിന്ന് പിന്മാറി എന്നാൽ വരൻ ചെയ്തത് എല്ലാവർക്കും നല്ല മാതൃക….

സൗന്ദര്യത്തിനും പണത്തിനും പ്രാധാന്യം നൽകുന്നവരാണ് കൂടുതൽ ആളുകൾ അങ്ങനെ തന്നെയാണ് വിവാഹത്തിന് പുരുഷനെയും തെരഞ്ഞെടുക്കുന്നത് ഇന്ന് എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ഭാഗ്യമായ കാര്യങ്ങൾ സ്നേഹവും സന്തോഷവും സമാധാനവും ഉള്ളവർ കുടുംബമാണ് വിവാഹത്തിൽ പങ്കുചേരേണ്ടത്. പലപ്പോഴും ഇന്നത്തെ സ്നേഹത്തിന് പ്രാധാന്യം നൽകാതെ മറ്റു ചില കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാണ് ഭൂരിഭാഗം ആളുകളും.

   

അത് കുടുംബത്തെ തന്നെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നതായിരിക്കും.വരനെകഷണ്ടി ഉണ്ടെന്നു പറഞ്ഞ വിവാഹ വേദിയിൽ നിന്നും വധു പിന്മാറി പിന്നീട് സംഭവിച്ചത് കണ്ടോ വിവാഹ വേദിയിൽ വച്ച് വരന കഷണ്ടി ഉണ്ടെന്ന് പറഞ്ഞ് യുവതി വിവാഹത്തിൽ നിന്നും പിന്മാറി. വരന്റെ മധുര പ്രതികാരം കണ്ട് കണ്ണ് തള്ളി യുവതി വിവാഹവേളയിൽ വരന കഷണ്ടി ഉണ്ടെന്ന് വധു തിരിച്ചറിഞ്ഞതോടെ വരനെ യുവതി ഉപേക്ഷിക്കുകയായിരുന്നു.

ഇതിന് പ്രതികാരമായി സമീപവാസിയായ നിർധന യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച ന്യൂ റിസർച്ച് കൂടിയായ വരം സോഷ്യൽ മീഡിയയിൽ നേടിയിരിക്കുകയാണ്. യുവതി നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറിയപ്പോൾ സമീപവാസിയായ നിർധന യുവതിയെ കണ്ടെത്തി വിവാഹം കഴിച്ചു കൂടിയായ വരാൻ പ്രതികാരം ചെയ്തതാണ് എന്നാണ് നാട്ടുകാർ പറയുന്നത്. ബീഹാറിലെ സിലിയിലാണ് സംഭവം നടന്നത്.

ദില്ലി സ്വദേശിയായ ന്യൂറോസർജൻ ഡോക്ടർ രവികുമാർ ആയിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ചാണ് വിവാഹത്തിനായി സിലിഗുരിയിലെത്തിയത് അപ്പോഴാണ് യുവതിയുടെ അപ്രതീക്ഷിതമായ പ്രതികരണം ലഭിച്ചത് തലയിലെ മുടി കണ്ടിട്ടൊന്നുമല്ല മറിച്ച് ഒരാളുടെ മനസ്സ് കാണാൻ പഠിക്കണം എന്നായിരുന്നു കഷണ്ടിയുടെ പേരിൽ തന്നെ ഉപേക്ഷിച്ച യുവതിക്ക് യുവാവ് മറുപടി നൽകിയത്. യുവാവിന്റെ തീരുമാനത്തിനും മറുപടിക്കും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.