ചേട്ടന്റെ ഭാര്യയായി വന്ന പെൺകുട്ടിയെ കണ്ടപ്പോൾ അനിയൻ സ്തംഭിച്ചു നിന്നു പോയി..

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയിൽആകുന്നതിനു സാധ്യതയുണ്ട് പലപ്പോഴും നമ്മൾ സ്വാർത്ഥതയോടെ ചെയ്യുന്ന കാര്യങ്ങൾ ആയിരിക്കും ഇത്തരത്തിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നത്.പെങ്ങളായി ഒരു കൂടെപ്പിറപ്പ് ഇല്ലാത്തത് ചെറുപ്പം തൊട്ടേ ഒരു വേദനയായിരുന്നു ചേട്ടന്റെ കല്യാണം ശരിയായെന്ന് അറിഞ്ഞപ്പോൾ തൊട്ട്.

   

മനസ്സിന്റെ ഉള്ളിൽ പറഞ്ഞു തീരാത്ത ഒരു സന്തോഷമാണ് വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന മരുമകൾ. പണ്ടേ അമ്മ എന്നോട് പറഞ്ഞത് ഓർമയിൽ വന്നു. എനിക്ക് എന്തേലും സംഭവിച്ചു പോയാൽ പിന്നെ നിന്റെ അമ്മയുടെ സ്ഥാനം ഇനിയുള്ള ജീവിതത്തിൽ എന്റെ കുഞ്ഞു കുഞ്ഞു കുരുത്തക്കേടുകൾ കണ്ടെത്തി ഇത്തിരി ദേഷ്യത്തോടെ എന്നെ ഉപദേശിക്കാനും ഒരു ചേച്ചിയുടെ സ്നേഹിക്കാനും.

ഇനി ഒരിക്കലും ഞാൻ കെട്ടിക്കൊണ്ടുവരുന്ന പെണ്ണിന്റെ പിടിവാശികൾക്ക് മാറ്റിവെച്ചു അവളെ നേർവഴി കാണിക്കാനോ എനിക്ക് ജനിക്കാതെ പോയ പെങ്ങളായി ഒരാൾ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ പിന്നെ എനിക്ക് കിട്ടിയിട്ടില്ല ദിവസങ്ങൾ ഇമ്മ്യൂണിച്ച് ഒരു മാസത്തെ ലീവ് വാങ്ങി നാളെ ഞാൻ നാട്ടിലെത്തും എന്ന് അമ്മയെ വിളിച്ചുപറഞ്ഞു അത് കേട്ടപ്പോൾ അമ്മയുടെ ഒരു ചോദ്യം നിനക്ക് കല്യാണത്തിന് ഒരാഴ്ച മുമ്പ് വന്നപോരെ.

ഞാൻ നാളെ തന്നെ അങ്ങോട്ട് വരാം എന്നും പറഞ്ഞു ഞാൻ ഫോൺ വിളിച്ചു വീട്ടിലെത്തി ഞാൻ കൊണ്ടുവന്ന പെട്ടിയിൽ അമ്മയും അമ്മയും കണ്ടാൽ അത് ഏട്ടത്തി കാണുന്ന മാറ്റി വെച്ചപ്പോൾ അമ്മയുടെ മുഖം ഒന്ന് വാടി. ചേട്ടന്റെ കല്യാണമായി എന്ന് അറിഞ്ഞപ്പോൾ തൊട്ട് ഈ ചെക്കൻ നിലത്തുകൊണ്ട് പറഞ്ഞതാണെങ്കിലും ഒന്നോർത്താൽ ആ പറഞ്ഞത് സത്യമായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..