ഇന്നത്തെ കാലഘട്ടത്തിൽ ഓരോ മിനിറ്റിലും മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ടെക്നോളജിയിലും മറ്റും മാറ്റങ്ങൾ വന്നു ഭവിക്കുന്നത് പോലെ തന്നെയാണ് ഓരോ മനുഷ്യഹൃദയങ്ങളിലും മാറ്റങ്ങളും വന്നുഭവിക്കുന്നത്. ഓരോരുത്തരും ഓരോ സാഹചര്യങ്ങൾക്കനുസരിച്ച് വാക്കുകൾ ഇന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഒരു അനുഭവമാണ് ഈ ഒരു യുവാവിനെ നേരിടേണ്ടി വന്നത്.
യുവാവിന്റെ അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരുന്നു. അമ്മ വളരെയധികം കഷ്ടപ്പെട്ടിട്ടാണ് മകനെ പത്താം ക്ലാസ് വരെ പഠിപ്പിച്ചത്. പിന്നീട് തുടർന്ന് പഠിക്കാൻ അവനെ കഴിഞ്ഞില്ല. 18 വയസ് ആയപ്പോൾ അവന്റെ ഇഷ്ട തൊഴിലായ ഡ്രൈവിംഗ് തന്നെ അവൻ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. പിന്നീട് ഒരു ഓട്ടോറിക്ഷ വാങ്ങിക്കുകയും അവൻ അത് കൊണ്ട് ഉപജീവനം നടത്തുകയും ചെയ്തിരുന്നു.
അമ്മാവന്റെ മകളുമായി ചെറുപ്പം മുതലേ പറഞ്ഞുവെച്ചിരുന്നതായിരുന്നു യുവാവിന്റെ വിവാഹം. അതിനാൽ തന്നെ എല്ലാ ആഴ്ചയും അവൻ അവളെ കാണാൻ ചെല്ലുകയും അവൾക്ക് വേണ്ട സാധനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു. പണ്ട് അവൾക്ക് അവനോട് വളരെയധികം സ്നേഹമായിരുന്നു ഉണ്ടായിരുന്നത്.
അന്ന് അവൻ യുവതിയുടെ വീട്ടിൽ ചെന്ന് അവൾക്ക് വേണ്ടതെല്ലാം വാങ്ങിച്ചു കൊടുത്തു. ആ സമയം അവൾ അവിടേക്ക് കയറി വരികയും അവനെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. പിന്നീടാണ് അവളുടെ റൂമിൽ നിന്ന് ആ ശബ്ദം കേട്ടത് ഓട്ടോ ഡ്രൈവറെ കെട്ടാൻ അവൾക്ക് ഇഷ്ടമല്ല എന്നുള്ളത്. ഇത് കേട്ടപാതി അവർ അവിടെ നിന്ന് ഇറങ്ങി വരികയാണ് ചെയ്തത്. പിന്നീട് ഓട്ടോ സ്റ്റാന്റിലുള്ള മാതാവിന്റെ രൂപത്തോട് അവർ പ്രാർത്ഥിക്കുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.