വിശന്ന് കരഞ്ഞപ്പോൾ ബസ്റ്റോപ്പിൽ വെച്ച് കുഞ്ഞിനെ പാല് കൊടുക്കേണ്ടി വന്നപ്പോൾ ഉണ്ടായ അനുഭവം..

നമ്മുടെ ലോകത്തിൽ മറ്റുള്ളവരെ കളിയാക്കുന്നതിനും കുറ്റം പറയുന്നതിനും നിരവധി ആളുകൾ ഉണ്ട്. എന്നാൽ അവരുടെ വാക്കുകളും പ്രവർത്തികളും നമ്മുടെ ജീവിതത്തിലെ ബാധിക്കാതിരിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.കുഞ്ഞിന് പാലു കൊടുക്കാൻ തുടങ്ങിയപ്പോൾ സ്ത്രീയെന്ന പരിഗണന കൊടുക്കാതെ അവൾ അമ്മയെന്നു പോലും.

   

പരിഗണന കൊടുക്കാതെ അശ്ലീലം പറഞ്ഞു കമന്റ് അടിച്ചു മധ്യവയര്‍ ഇതു കണ്ട് കോളേജ് വിദ്യാർത്ഥികൾ ചെയ്തതുകൊണ്ടോ. തന്റെ ജീവനായ കുഞ്ഞേ ഒന്ന് ചെറുതായി കരഞ്ഞാൽ ഞെട്ടുന്നവരാണ് അമ്മമാർ അത് അമ്മമാർക്ക് തങ്ങളെ തങ്ങളുടെ മക്കളോടുള്ള സ്നേഹവും കരുതലും ഉള്ളതുകൊണ്ടാണ്. അതുപോലെതന്നെ കുഞ്ഞു വിശന്നു കരഞ്ഞാൽ അവർക്ക് സഹിക്കാൻ സാധിക്കുമോ.അത് എത്ര വലിയ സ്ഥലം ആയാലും തന്റെ കുഞ്ഞു ഓമനകൾക്ക് പാല് കൊടുക്കുന്നതായിരിക്കും ഇപ്പോൾ ഇത് ഒരു പെൺകുട്ടിയുടെ അനുഭവമാണ് .

ഇപ്പോൾ വളരെയധികം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. വൈകുന്നേരം കോളേജ് വിട്ടുനിൽക്കുന്ന സമയത്താണ് ബസ് സ്റ്റോപ്പിൽ ഒരു കുഞ്ഞുമായി എത്തിയത്. അമ്മയെ കുഞ്ഞിനെ കണ്ടപ്പോൾ തന്നെ ഒരു ചേച്ചി സീറ്റ് അവർക്ക് നൽകി. വൃദ്ധസമയം കഴിഞ്ഞപ്പോൾ അമ്മയുടെ കയ്യിൽ ഇരുന്ന കുഞ്ഞ് നിലവിളിക്കാൻ തുടങ്ങിഅതു കണ്ടപ്പോൾ അമ്മയുടെ മുഖത്ത് വളരെയധികം പരിഭ്രമം അനുഭവപ്പെട്ട കുഞ്ഞിനെ വിശന്നിട്ട് ആയിരിക്കും കഴിയുന്നതെന്ന് മനസ്സിലാക്കി അമ്മ വളരെയധികം വിഷമത്തോടെയും.

ചുറ്റുപാടും നോക്കാൻ തുടങ്ങി.ചുറ്റും നിറയെ ആളുകൾ ബസ്റ്റോപ്പിന്റെ പരിസരത്ത് സ്ത്രീകളും കുട്ടികളും മധ്യവയസ്കരം കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളും എല്ലാവരും ഉണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ അടുത്തുള്ള സ്ത്രീകൾ അമ്മയോട് പറഞ്ഞു കുഞ്ഞിനെ പാലു കൊടുക്കാൻ. അമ്മ കുഞ്ഞിനെ പാലു കൊടുക്കാൻ തുടങ്ങിയപ്പോൾ അവിടെ നിന്നിരുന്ന മധ്യവയസ് അശ്ലീലമായി കമന്റ് അടിക്കാൻ തുടങ്ങി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply