പ്രവാസി ഭർത്താവിനെ വഞ്ചിച്ച ഭാര്യക്ക് സംഭവിച്ചത് കണ്ടോ.

അല്ലെങ്കിൽ ഫോൺ വിളിച്ചാൽ വെക്കാത്ത പെണ്ണ് ഇതുപോലെ എന്താ പറ്റിയത് ഓക്കേ ചേട്ടാ പിന്നെ വിളിക്കൂ എന്ന് പറയുന്നു.അല്ലെങ്കിൽ എന്തെങ്കിലും ആണെന്ന് പറഞ്ഞ് കട്ട് ചെയ്യും. എന്തുപറ്റിഇവൾക്ക് ചുട്ടുപൊള്ളുന്ന ഈ മലരായ മലരായത്തിൽ ഒരു കുളിർമഴയാണ് അവളുടെ സംസാരം .പാവം അവളെയും പറഞ്ഞിട്ട് കാര്യമില്ല പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ എന്ത് സന്തോഷമായിരുന്നു അവൾക്ക് പക്ഷേ എത്രനാൾ ഒരുമിച്ചു ഉണ്ടായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടതായപ്പോൾ.

   

പടത്തിന്റെ കായങ്ങളിൽ മുങ്ങാംകുഴി ഇട്ടപ്പോൾരണ്ടു കുട്ടികളുടെ ദൈവം പരമായി തന്നപ്പോൾ ഇഷ്ടമില്ലാത്ത പ്രവാസജീവിതം തെരഞ്ഞെടുക്കേണ്ടി വന്നു.ആകെ ഒരുമിച്ചു ഉണ്ടായിരുന്നത് ചുരുങ്ങിയ കാലം മാത്രമാണ്.എനിക്ക് ചിലപ്പോൾ ഭ്രാന്ത് പിടിക്കാറുണ്ട് ഇവിടെ നിന്ന് ഓടി പോകുവാൻ തോന്നാറുണ്ട്. കീഴിൽ ജോലി ചെയ്യുന്ന ബംഗാളികളെ ചീത്ത പറഞ്ഞാണ്പലപ്പോഴും എന്റെ അഡിക്ഷൻ തീർക്കാറ് ആക്രമിക്കരെയുമായി.

അവൾക്കും എടുത്തിട്ടുണ്ടായിരുന്നു അതിന്റെ പരിഭവമാണ് അവൾ ഈ കാണിക്കുന്നതൊക്കെ പാവം എന്നോട് അല്ലാതെ ആരോടാണ് ഇതൊക്കെ പറയുന്നത് ചെയ്യുന്നത്.എന്താ പറ്റിയത് അല്ലെങ്കിൽ ബാത്റൂമിൽ ഫസ്റ്റ് കയറാൻ തല്ലുന്ന ആള് എന്താണ് ഇത്ര ചിന്ത.എന്താടാ എന്തെങ്കിലും പ്രശ്നമുണ്ടോ ലേഖ എന്ന് വിളിച്ചില്ലേഅവൻ അപ്പോഴാണ് ഞെട്ടും ഉണർന്നത്.ബഷീറേ ദുബായിൽ ഞങ്ങളുടെ വല്യേട്ടൻ നിഷ്കളങ്കമായി.

ചിരിക്കുന്നതിനുമതിലേറെ നിഷ്കളങ്കമായി സ്നേഹിക്കുന്നതിന് മാത്രം അറിയുന്നവൻ പാവം ഞാൻ നാട്ടിലേക്ക് പോയാലോ എന്ന് വിചാരിക്കുകയാണ്.ഒന്നര കൊല്ലമായി കുട്ടികളെ കാണാൻ തോന്നുന്നുഅങ്ങനെ കുട്ടികളെ മാത്രമാക്കണ്ട ഭാര്യയും കണ്ടിട്ട് വന്നാൽ മതി. നാട്ടിൽ ഓരോ കാര്യങ്ങൾ സന്തോഷവും എന്താണ് നടക്കുന്നത് എന്നറിഞ്ഞ് ചിന്തിച്ചും സന്തോഷിച്ചും നടക്കുന്നവരാണ് പ്രവാസികളെ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.