ഒരു അമ്മയാകുന്ന സ്വപ്നം പൂർത്തീകരിക്കാനായി 14 വർഷം കാത്തിരുന്നു അവസാനം അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ ..

ഈ ഭൂമിയിൽ നമ്മൾ വളരെയധികം കടപ്പെട്ടിരിക്കുന്നത് ആരോട് എന്ന് ചോദിച്ചാൽ അതിന് ഒറ്റ മറുപടിയുള്ളൂ അമ്മ എന്ന് തന്നെയായിരിക്കും. അതിൽ ശരി വയ്ക്കുന്ന ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ് തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കുന്നവരാണ് അമ്മമാർ . 14 വർഷം കാത്തിരുന്നെത്തിയ കുഞ്ഞതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവവേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർ ചോദിച്ചു.

   

രണ്ടുപേരിൽ ഒരാളുടെ ജീവനെ ഈ പ്രസവത്തോടെ ഉണ്ടാകും. ഒരു നിമിഷം പോലും ആലോചിക്കാതെ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ. പക്ഷേ എന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തരുത്.ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന അനുഭവക്കുറിപ്പാണ്.ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ നിരവധി പ്രസവ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഡെലിവറി റൂമിൽ എത്തുമ്പോൾ എല്ലാം എന്റെ ആദ്യ പ്രാർത്ഥന എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കാറുണ്ട്.

കാരണം ഡെലിവറി റൂമിൽ സ്ത്രീകളെ അനുഭവിക്കുന്ന വേദന വിവരിക്കാനാവാത്തതാണ് കൂടാതെ കുഞ്ഞിനെ ചുമന്ന് അവർ ചിലവഴിച്ച ഒമ്പത് മാസവും കഷ്ടപ്പാടും ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് സത്യം. പുതിയൊരു ജീവനെ ഭൂമിയിലേക്ക് നൽകാൻ എല്ലുകൾ നുറുങ്ങുന്ന വേദന സഹിക്കുന്ന സ്ത്രീകളുടെ സഹനശേഷി ഒരു പുരുഷനും താങ്ങാൻ പറ്റുന്നതല്ല. നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന ഞാൻ.

ആദ്യമായി ചങ്കുപൊട്ടിയ വേദനയിൽ മനസ്സ് തകർന്ന നിമിഷം എന്റെ പരിചരണത്തിലുള്ള ഒരു യുവതിയെ തനിക്ക് നഷ്ടമായി എന്തുകൊണ്ട് ഈ ഒരു സ്ത്രീയുടെ കാര്യം എന്നെ ഇത്രയും വിഷമിപ്പിച്ചത് എന്ന് ചോദിച്ചാൽ 14 വർഷമായി അവളൊരു കുഞ്ഞു കാലിനു വേണ്ടി കൊതിക്കുകയാണ്.പല വഴികളും ശസ്ത്രക്രിയകളും ചെയ്തു അതിനു വേണ്ടി അവൾ പലതും സഹിച്ചു. തുടർന്ന് അറിയുന്നതിന്‍റെ വീഡിയോ മുഴുവനായി കാണുക..