മകളുടെ വിവാഹം ആർഭാടമായി നടത്തി എന്നാൽ പിന്നീട് സംഭവിച്ചത്… 😱

മാതാപിതാക്കൾക്ക് എപ്പോഴും കല്യാണപ്രായം ഉള്ള പെൺമക്കൾ ഉണ്ടെങ്കിൽ അത് വളരെ വലിയ ബാധ്യതയെ കാണുകയും പെൺമക്കളെ കല്യാണം കഴിപ്പിച്ച് വിടുക എന്നത് അവരുടെ ഒരു വലിയ ഉത്തരവാദിത്വമാണ് എന്നാൽ പെൺകുട്ടികൾ ചെല്ലുന്ന വീടിനെക്കുറിച്ചും മറ്റും ആലോചിക്കതെ നടത്തുന്ന വിവാഹം ബന്ധങ്ങൾ പോലെ പലപ്പോഴും പെൺകുട്ടികൾക്ക് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണം ആകുന്നതായിരിക്കും.

   

അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. അല്ല മോളെ നിന്റെ കല്യാണം ഒന്നും ആയില്ലേ ഇതുവരെ ഇല്ല ചേട്ടത്തി ആകുമ്പോൾ പറയാതെ ഗായത്രി അത് പറഞ്ഞിട്ട് മുറ്റമടിക്കൽ തുടങ്ങി. അല്ലേലും ആ പെണ്ണുമ്പിള്ളക്ക് എന്നും അറിയണം കല്യാണം ആയോ കല്യാണമായോ എന്ന് ഇവിടെ ഒരു ചൊവ്വയും ശുക്രനും ശനിയും കാരണം മനുഷ്യൻ പുര നിറഞ്ഞു നിൽക്കുന്നതിന്റെ വിഷമം അവർക്കും പറഞ്ഞാൽ മനസ്സിലാകില്ലല്ലോ.

ചൊവ്വയെ കണ്ടുപിടിച്ച തല്ലിക്കൊല്ലണം അവൾ തിരുത്തുകൊണ്ട് മുറ്റമടിക്കൽ തുടങ്ങി. 21 ൽ കഴിഞ്ഞില്ലേ മുപ്പതാമത്തെ വയസ്സിലെ വിവാഹം നടക്കുമോ എന്നായിരുന്നു ഗായത്രിയുടെ ജാതകത്തിൽ ഭാഗ്യത്തിന് അത് 21 നടന്നില്ല ഇപ്പോൾ 30 ആകാൻ പോകുന്നു പയ്യന്മാരെ കൊണ്ടുവരുന്നുണ്ട് പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല ഇന്നും ഒരാൾ വരുന്നുണ്ട് അവൾ പെട്ടെന്ന് കുളിക്കാൻ പോയി.

കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും മുറ്റത്തൊരു വണ്ടിയുടെ ശബ്ദം കേട്ടോ ഗായത്രി അകത്തെ ജനറൽ വഴി നോക്കി നല്ല പൊക്കവും തടിയുമുള്ള കട്ടി മീശയും കുറ്റിത്താടിയും ഉള്ള ഇരുനിറമുള്ള ഒരു മനുഷ്യൻ. കാണുമ്പോൾ തന്നെ അറിയാം ആള് നല്ല ദേഷ്യക്കാരൻ ആണെന്ന് അയാളുടെ വണ്ടിയുടെ പുറകിൽ ബ്രോക്കറും ഇരിപ്പുണ്ട് ഗായത്രി ഡ്രസ്സ് മാറി നേരെ അടുക്കളയിൽ കയറിയിടാൻ തുടങ്ങി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

https://www.youtube.com/watch?v=Y0uerwZghto