മക്കൾ ജനിക്കുക എന്നത് ഏതു മാതാപിതാക്കളുടെയും സംബന്ധിച്ച് വളരെയധികം സന്തോഷകരമായ നിമിഷങ്ങളിൽ തന്നെയാണ് അതുപോലെ തന്നെ കുട്ടികൾക്ക് യാതൊരു ആപത്തും കൂടാതെ അതായത് അംഗവൈകല്യമോ ബുദ്ധിപരമായ പ്രശ്നമൊന്നും കൂടാതെ ഉണ്ടായാൽ അത് മാതൃകകൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്.
ഇരട്ടക്കുട്ടികളാണ് ജനിക്കുന്നതെങ്കിൽ അവർക്ക് യാതൊരു വിധത്തിലുള്ള പ്രശ്നമില്ലാതെ ജനിക്കുന്നത് മാതാപിതാക്കൾക്ക് വളരെയധികം സന്തോഷം നൽകുന്നതായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത് വളരെയധികംഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ഡോക്ടർമാർ തന്നെയാണ് ഞങ്ങളുടെ ചങ്കിടിപ്പ് നിന്നുപോയ നിമിഷങ്ങൾ എന്നാണ് ഡോക്ടർമാർ ഇതിനെ പറഞ്ഞത് .
ഈ ഇരട്ട കുട്ടികൾ കെട്ടിപ്പിടിച്ചുകൊണ്ടാണ് ഭൂമിയിലേക്ക് വന്നത് അതിന് ഒരു കാരണമുണ്ട് ഇവർ മാനോ മാനുസ് ആണ് അത് . അതായത് ഇവരെ രണ്ടുപേരെയും തിരിച്ചറിയാൻ വലിയ വിഷമമായിരിക്കും എന്തിന് ഇവരുടെ ഫിംഗർ പ്രിൻസ് വരെ ഒരുപോലെ ആയിരിക്കും. മുൻപും ഇതുപോലെ മാനു മാനുവൻസ് ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ കെട്ടിപ്പിടിച്ച് ആയിരുന്നില്ല അവർ ഭൂമിയിലേക്ക് എത്തിയത് രക്ഷപ്പെടാൻ 50% ചാൻസ് മാത്രമേ ഉള്ളൂ പക്ഷേ പക്ഷേ ഈ സഹോദരിമാർ കെട്ടിപ്പിടിച്ചുകൊണ്ട് കൂളായി ഇങ്ങു പോകുന്നു.
ചിലപ്പോൾ കഴുത്തിൽ കെട്ട് വീണ എല്ലാം ഇതുപോലുള്ള കുട്ടികൾ മരണത്തിന് ഇടയാകാറുണ്ട് കെട്ടിപ്പിടിച്ചു നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ ഡോക്ടർമാർ ആദ്യം അതാണ് സംശയിച്ചത്. പക്ഷേ അവർ പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല രണ്ടാളും സുഖമായിരിക്കുന്നു. രണ്ടുപേരെയും തിരിച്ചറിയാൻ പ്രയാസമാണെന്നും കയ്യിലെ നെയിൽ പോളിഷ് നോക്കിയാണ് തിരിച്ചറിയുന്നത് എന്നുമാണ് അമ്മ പറയുന്നത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.
https://www.youtube.com/watch?v=0GyZIbvdCTQ