പത്തു രൂപ കൊണ്ട് ഹോട്ടലിൽ ചോറുണ്ണാൻ ഇരുന്ന വൃദ്ധൻ പറഞ്ഞത് കേട്ടാൽ ആരും കരഞ്ഞു പോകും.

ഇന്നത്തെ കാലഘട്ടത്തിൽ കൂടി വരുന്ന ഒന്നാണ് വൃദ്ധസദനങ്ങൾ. ജീവിനെ തുല്യം തന്റെ മക്കളെ സ്നേഹിച്ചു വളർത്തിയ ഏതൊരു അച്ഛനെയും അമ്മയെയും വയസ്സാകുമ്പോൾ മക്കൾക്ക് കൊണ്ടാക്കുന്ന ഒരു സ്ഥലമായി ഇത് മാറി കഴിഞ്ഞിരിക്കുകയാണ്. ജീവിതത്തിന്റെ പാതിയിൽ ഏറെ തന്റെ മക്കളെ വളർത്തുന്നതിന് വേണ്ടിയും അവരെ നല്ല നിലയിൽ എത്തിക്കുന്നതിന് വേണ്ടിയും ഓരോ മാതാപിതാക്കളും വളരെയധികം കഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

   

തന്നാൽ കഴിയാവുന്ന ഏതൊരു ജോലിയും അർപ്പണബോധത്തോടെ കൂടി ചെയ്തുകൊണ്ട് പൈസ സമ്മതിക്കുകയും അത് തന്നെ മക്കളുടെ വളർച്ചയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. പിന്നീട് അവർക്ക് അനുയോജ്യമായ ജോലി കണ്ടെത്തി കൊടുക്കുകയും അവർക്ക് നല്ലൊരു ഭാവി ഉണ്ടാവുന്നതിന് വേണ്ടി വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു.

അതിനുശേഷം അവർക്ക് അച്ഛനെയും അമ്മയെയും വേണ്ടാത്ത അവസ്ഥയാണ് ഇന്ന് കാണുന്നത്. അത്തരത്തിൽ തന്റെ മക്കളാൽ പീഡനം ഏൽക്കേണ്ടി വന്ന ഒരു പിതാവിന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. 28 വർഷം പ്രവാസജീവിതം നയിച്ചു കൊണ്ടാണ് ആയാൽ മക്കളെ നല്ല രീതിയിൽ വളർത്തിയെടുത്തത്. ഇപ്പോൾ ഭാര്യ മരിച്ചുപോവുകയും മക്കളുടെ തണലിൽ ജീവിക്കേണ്ടി വരികയും ചെയ്യുന്നു. രണ്ട് ആൺമക്കളും ഒരു മകളുമാണ് വൃദ്ധന് ഉള്ളത്.

ആദ്യം എല്ലാം സ്നേഹത്തിൽ ആയിരുന്നെങ്കിലും പിന്നീട് മരുമകൾ കയറി വന്നതിൽ പിന്നെ വളരെയധികം ബുദ്ധിമുട്ടാണ് അച്ഛൻ ആ വീട്ടിൽ നേരിട്ട് പോകുന്നത്. ഇറങ്ങിപ്പോക്കൂടെ എന്ന് മക്കൾ വരെ അച്ഛനോട് ചോദിക്കാൻ ആരംഭിച്ചു. അത് വളരെയധികം അയാളെ തളർത്തിയെങ്കിലും തന്റെ ഭാര്യയുടെ ഓർമ്മകൾ നിൽക്കുന്ന ആ വീട് വിട്ടു പോകാൻ അച്ഛനെആയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.