കുട്ടിക്കാലത്ത് ഏതൊരു സംഭവം നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നത് തന്നെയായിരിക്കും. പ്രത്യേകിച്ച് പഠന വേളയിൽ ഉണ്ടാകുന്ന ഏതൊരു കാര്യവും നമ്മുടെ ജീവിതത്തെ വളരെയധികം പ്രാധിക്കുന്നതായിരിക്കും അധ്യാപകരെപ്പോഴും കുട്ടികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവർ ആയിരിക്കണം. അല്ലാതെ അവരെയും മറ്റുള്ളവരുടെ മുമ്പിൽ താഴ്ത്തുന്ന ഒരു അല്ലെങ്കിൽ മറ്റുള്ളവരുടെ മുമ്പിൽ വച്ച്.
അവരെ കളിയാക്കുന്നത് ഒന്നും ചെയ്യാൻ പാടുള്ളതല്ല അത് ഒരു കുട്ടിയുടെയും മനസ്സിനെ വളരെയധികം സ്വാധീനിക്കുന്നത് തന്നെയായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോകല്ലേ ആനിവേഴ്സറിക്ക് പൂർവവിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർ നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നു പോയി.
പെട്ടെന്ന് ഹ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ അല്ലേ പെട്ടെന്ന് മനസ്സു പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലീമാണ് അത് അവൻ പറഞ്ഞാൽ ഈ കഥ പൂർത്തിയാകൂ. സെലിമോ അതാരാ ടീച്ചറെ ടീച്ചർ എന്താ ഉദ്ദേശിച്ചത് ഒന്നുമല്ല ടീച്ചറെ സെലിബ് എന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ക്ലാസ്സിൽ ഇരുന്നിരുന്നത്.
പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അതുപറയുമ്പോൾ മനസ്സിൽ പുച്ഛമായിരുന്നു ഞാൻ തുടർന്നു ഇന്ത്യയിലെത്തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സെലിമിനെ ടീച്ചർ അറിയുമോ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് ആ സലീമോ അദ്ദേഹമൊക്കെ നമ്മുടെ ഈ ചെറിയ ചടങ്ങിന് വരുമോ ടീച്ചർ അത്ഭുതപ്പെട്ടു വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.