സ്കൂളിൽ വെച്ച് അധ്യാപിക കളിയാക്കി എന്നാൽ വർഷങ്ങൾ ശേഷം കുട്ടിയെ കണ്ടപ്പോൾ അധ്യാപിക ഞെട്ടിപ്പോയി..

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ചെറിയ തെറ്റിദ്ധാരണകളും മൂലം ചെയ്യുന്ന ചെറിയ കാര്യങ്ങൾ ആയിരിക്കും മറ്റുള്ളവരുടെ മനസ്സിൽ വളരെയധികം ദുഃഖം ഉണ്ടാകുന്നതിന് കാരണമാകുന്നത്. ചിലപ്പോൾ അത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുകയും ചെയ്യും.ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ.

   

ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നു പോയി പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു. ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചർ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ. പെട്ടെന്ന് മനസ്സു പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ഞാനല്ല. സലീമാണ് അത് അവൻ പറഞ്ഞാലേ ഈ കഥ പൂർത്തിയാകും. സലീമോ അതാരാ ടീച്ചറെ ടീച്ചർ എന്താ ഉദ്ദേശിച്ചത്. ഒന്നുമില്ല ടീച്ചറെ സലീമിന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിരുന്നത്.

ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അത് പറയുമ്പോൾ മനസ്സിൽ പുച്ഛമായിരുന്നു. ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡ്ഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ. അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് ആ സലിമോ ഹേമ ടീച്ചർ അത്ഭുതപ്പെട്ടു വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് അവനെ ഞാൻ വരുത്തും അതിന്റെ വാശിയായിരുന്നു മനസ്സ് പതിയെ ഓർമകളിലേക്ക് പറന്നു.

അവിടെ അവൻ ഉണ്ടായിരുന്നു ഒന്നും പഠിക്കാത്ത കുട്ടി എന്ന ചീത്ത പേരുള്ള സലിം. മറ്റുള്ളവർക്കെല്ലാം അവനോട് പുച്ഛമായിരുന്നു എന്നും എനിക്ക് അവനോട് സഹതാപവും. വഴിവക്കിൽ പൊറോട്ടയും പോട്ടിയിൽ നിൽക്കുന്ന മമ്മതിക്കയുടെ മകൻ പറയുവാൻ വലിയ കുലമഹിമയൊന്നുമില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.