ജീവിതത്തിൽ വിഷമഘട്ടത്തിൽ ഭാര്യ ഉപേക്ഷിച്ചു പോയി എന്നാൽ അവരുടെ ജീവിതത്തിൽ പിന്നീട് വന്ന മാറ്റം .

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ തനിച്ചായി പോകുന്ന അല്ലെങ്കിൽ എന്തെങ്കിലും വിഷമം ഘട്ടങ്ങൾ വരുമ്പോൾ നമ്മുടെ കൂടെ നിന്നവർ പോലും നമ്മെ കയ്യൊഴിയുന്ന ചില സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കാം എന്നാൽ അത്തരം സന്ദർഭങ്ങളിൽ നമ്മൾ ഒരിക്കലും ദുഖിതരാവുക പരാജയപ്പെടുകയോ ചെയ്യരുത് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനെ തന്നെ ശ്രമിക്കുക. തന്നെ ചെയ്യേണ്ടതാണ്.സ്ട്രോക്ക് വന്ന് ശരീരം തളർന്നു ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യ എന്നാൽ ഒരു ഫോട്ടോ കാരണം അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവമാണ്നമുക്ക് … Read more