ഈ 30 വയസ്സുകാരി ജീവിതത്തിൽ നേരിട്ടത് ആരെയും ഞെട്ടിക്കും..
പലപ്പോഴും ജീവിത സാഹചര്യങ്ങൾ മൂലം പലരും തെറ്റുകളിലേക്ക് പോകുന്നവരാണ്. ജീവിതത്തിൽ ഒരു വെല്ലുവിളി വരുമ്പോൾ അത് അതിജീവിക്കുന്നതിന് വേണ്ടി നല്ല രീതിയിലും ചീത്ത രീതിയിലുള്ള മാർഗങ്ങളും തെരഞ്ഞെടുക്കാം നല്ല രീതിയിലുള്ള മാർഗങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അത് നല്ല രീതിയിൽ പര്യവസാനിക്കുന്നു എന്നാൽ ചീത്ത രീതിയിലുള്ള മാർഗ്ഗങ്ങളാണ് തെരഞ്ഞെടുക്കുന്നത് . എങ്കിൽ അത് പലപ്പോഴും നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതിന് കാരണമാകും. ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന് കുനിഞ്ഞ് പുറത്തിറങ്ങിയ സുകന്യ ചുറ്റും നോക്കി ആ നോട്ടം ആണെന്ന് അവൾക്ക് … Read more