വെരിക്കോസ് വെയിൻ പരിഹരിച്ച് ആരോഗ്യത്തെ സംരക്ഷിക്കാൻ.

നമ്മുടെ ശരീര പ്രവർത്തനങ്ങൾക്ക് വളരെയധികം നിർണായകമായ ഒന്ന് തന്നെയായിരിക്കും നമ്മുടെ രക്തയോട്ടം എന്നത്. നമ്മുടെ രക്തയോട്ടം കൃത്യമായ രീതിയിൽ നടന്നില്ലെങ്കിൽ അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നതായിരിക്കും. നമ്മുടെ ശരീരത്തെ മുഴുവൻ താങ്ങി നിർത്തുന്ന അവയവമാണ് നമ്മുടെ കാലുകൾ കാലുകളിലൂടെയുള്ള സീറുകളിൽ പല കാരണങ്ങൾ കൊണ്ട് ബലക്ഷയം ഉണ്ടാവുകയും. ഇവ ചുരുങ്ങി കൊണ്ട് ദുർബലമാവുകയും ചെയ്യുമ്പോൾ ഈ ഭാഗത്തെ തിരകളിലൂടെയുള്ള രക്തയോട്ടം നിലയ്ക്കുകയോ അല്ലെങ്കിൽ വിപരീത രീതിയിൽ പിന്നോട്ട് ഒഴുകുന്നതിനെ കാരണം ആവുകയും ചെയ്യുന്നു ഇത് നിയന്ത്രിക്കാൻ സാധിക്കാതെ … Read more