പല്ലുകളുടെ ആരോഗ്യപരിപാലനത്തിന് ഇതാ കിടിലൻ വഴി…

പലരും ഉണ്ടാകാൻ സാധ്യതയുള്ള കൂടുതലായും ചെറിയ കുട്ടികളിലെ പോലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നം തന്നെയായിരിക്കും പല്ലുകളുടെ ആരോഗ്യം എന്നത് പല്ലുവേദനയും പല്ലിൽ ഉണ്ടാകുന്ന പോട് കേടും മൂലം വളരെയധികം വിഷമിക്കുന്നവരെ കാണാൻ സാധിക്കും. ഇത്തരത്തിൽ പല്ലുകളിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പല്ലുകളുടെ ആരോഗ്യ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിനും എപ്പോഴും പ്രവർത്തി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ ആരോഗ്യത്തെ … Read more