പ്രായത്തെ പിടിച്ചുനിർത്താൻ സാധിക്കില്ല എന്നാൽ ചർമ്മത്തിൽ യൗവനം നിലനിർത്താൻ സാധിക്കും..

ചർമ്മ സംരക്ഷണത്തിൽ പ്രായം കൂടുക എന്നത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് പ്രായം കൂടുന്തോറും മിക്കവരും ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും വളരെയധികം കൂടും. അതായത് ചർമ്മത്തിൽ ചുളിവുകളും കറുത്ത പാടുകളും കരിമംഗലം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നതായിരിക്കും നമുക്ക് പ്രായത്തെ ഒരിക്കലും പിടിച്ചു നിർത്താൻ സാധിക്കാത്ത ഒന്നല്ല എന്നാൽ നമുക്ക് ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിലൂടെ ചരമ ഗാന്ധി നിലനിർത്തുന്നതിനും. ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ പരിപാലിക്കുന്നതിനും ചർമ്മത്തിലെ ചുളിവുകളും വരകളും വരാതെ തന്നെ ചർമത്തെ യുവനത്തോടുകൂടി … Read more