ഈ പെൺകുട്ടിയുടെ പാട്ട് കേട്ടവർ ഞെട്ടിപ്പോയി….
കുട്ടികളുടെ കഴിവുകൾ പലപ്പോഴും കണ്ടുപിടിക്കപ്പെടുന്നത് നമ്മുടെ സ്കൂളുകളിലും മറ്റും തന്നെ ആയിരിക്കും പലപ്പോഴും മാതാപിതാക്കൾ പോലും കുട്ടികളുടെ കഴിവുകൾ കണ്ടു വളരെയധികം അതിശയിക്കുന്നതായിരിക്കും. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ കഴിവുകളും അതുപോലെ തന്നെ കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെ കഴിവുകളും വളരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട് എന്നത് വളരെയധികം യാഥാർത്ഥ്യമുള്ള ഒരു കാര്യമാണ്. പണ്ടുകാലങ്ങളിൽ ഇത്തരം കഴിവുകൾ പലപ്പോഴും ആരും അറിയാതെ പോകുകയും അതും പ്രോത്സാഹിപ്പിക്കപ്പെടാതെ ഇരിക്കുന്നതിനും സാധ്യത വളരെയധികം കൂടുതലായിരുന്നു കാരണം ഇത്തരം കഴിവുള്ളവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക … Read more