കല്യാണത്തിന് രണ്ടുദിവസം മുമ്പ് പണി കിട്ടിയ ഒരു പ്രവാസിയുടെ കഥ

കല്യാണത്തിന് വളരെ കുറച്ചു നാളുകൾ മാത്രമാണ് ഉള്ളത്. അവളുടെ വീട്ടിലേക്ക് ഒന്നു വിളിച്ചു നോക്കാം എന്ന് വിചാരിച്ചു വിളിച്ചു നോക്കിയപ്പോൾ ആള് ഫോൺ എടുക്കുന്നില്ല ബന്ധുക്കളെയും വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല അല്പം ടെൻഷനായ പോലെ എനിക്ക് തോന്നി. ഇത് കണ്ട് എന്നോട് നിനക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടോ എന്ന് ബാപ്പ ചോദിച്ചപ്പോൾ ഞാൻ ഒന്നും ഇല്ല എന്ന് വാപ്പയോട് പറയുകയും ചെയ്തു. കല്യാണത്തിന് ഇനി രണ്ടു ദിവസമേ ഉള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് ഉമ്മ ബാപ്പയ്ക്കുള്ള ചായയും ഉമ്മറത്തേക്ക് … Read more