മോഷണക്കുറ്റം ചുമത്തി ക്ലാസിൽ നിന്ന് പുറത്താക്കിയ മാഷിനെ വർഷങ്ങൾക്കുശേഷം കണ്ട വിദ്യാർത്ഥി നൽകിയത് കണ്ടോ..

പലപ്പോഴും നമ്മുടെ ചില തെറ്റിദ്ധാരണകൾ പലരുടെയും ജീവിതത്തെ തന്നെ വളരെയധികം മാറ്റിമറിക്കുന്നതിന് കാരണമാകുന്നതാണ്. അത്തരത്തിൽ ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകന് ഉണ്ടായ ഒരു തെറ്റിദ്ധാരണ മൂലം ഈ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച കഥയാണ് ഇവിടെ പറയുന്നത്.ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താൻ സിസിടിവി യിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് . ആ കുടുംബത്തെ അഷ്കർ ശ്രദ്ധിച്ചത്. അസ്കർ മാനേജർ അനസിനോട് ചോദിച്ചു ഇവർ ആഭരണം എടുക്കാൻ വന്നതാണ് അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു. … Read more