വേഷവിധാനങ്ങളും നിറവുമോ അല്ല ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് ഇത് ആരെയും ഞെട്ടിക്കും…
പലപ്പോഴും നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നവർ ആയിരിക്കും. വസ്ത്രത്തിന്റെയും നിറത്തിന് പേരിൽ പലരും അപമാനിക്കപ്പെടുന്നതും ഇന്ന് സർവ്വസാധാരണമായിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് എന്നാൽ യാഥാർത്ഥ്യം എന്നത് ചിലപ്പോൾ ജീവിതത്തിൽ മാന്യമായി വസ്ത്രം ധരിക്കാത്തവർ ആയിരിക്കും നല്ല മനസ്സിന് ഉടമകൾ പലപ്പോഴും വസ്ത്രം എന്നത് ഒരു മുഖംമൂടി മാത്രമായി. പെരുമാറുന്നവരെ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്.ഇവിടെ സ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ … Read more