പല്ലുകളിലെ മഞ്ഞനിറവും കറയും പരിഹരിച്ച് പല്ലുകളെ സംരക്ഷിക്കാൻ.
പലപ്പോഴും നമ്മൾ പലരും ചിരിക്കാതിരിക്കുന്നതിന് പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്ന ഒന്ന് തന്നെയായിരിക്കും നമ്മുടെ പല്ലുകളുടെ ആരോഗ്യം എന്നത് പല്ലുകൾക്കു ദാരിദ്ര്യം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയിരിക്കും മഞ്ഞനിറത്തിലുള്ളതുമായ അതായത് കറപിടിച്ചതുമായ പല്ലുകൾ നമ്മുടെ ആരോഗ്യത്തെയും നമ്മുടെ മനസ്സിനെയും വളരെയധികം വിഷമിപ്പിക്കുന്ന ഒന്നുതന്നെയിരിക്കും. ഇത്തരത്തിൽ പല്ലുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പല്ലുകളെ നല്ല ഭംഗിയോടുകൂടി നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജന പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ … Read more