ചൊറിയണം ഇലയുടെ ഞെട്ടിക്കും ഗുണങ്ങൾ…

നമ്മുടെ നാട്ടില് പുറങ്ങളിലും പാപിയോരങ്ങളിലും അതുപോലെ തന്നെ വീടിനു ചുറ്റും ആയിട്ടെല്ലാം കണ്ടുവരുന്ന ഒരു സസ്യമാണ് കൊടുത്തുവ അഥവാ ചൊറിയണം എന്നത് ഇതിന്റെ ഇലകൾ നമ്മുടെ ശരീരത്തിൽ സ്പർശിച്ച അസഹ്യമായ ചോദിച്ചിട്ട് നമുക്ക് അനുഭവപ്പെടുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇത് ആരും പൊട്ടിക്കാറില്ല എന്നതാണ് വാസ്തവം എന്നാൽ ഈ ചെടിക്ക് ഒത്തിരി ഔഷധഗുണങ്ങൾ ഉണ്ട് . എന്നാൽ ഇത്തരം ഔഷധഗുണങ്ങളെ കുറിച്ച് പലർക്കും അറിയുന്നില്ല. ഇതിന്റെ പ്രധാനപ്പെട്ട ചില ഔഷധഗുണങ്ങളെ കുറിച്ച് നമുക്ക് നോക്കാം ഇതിൽ ശുദ്ധീകരണത്തിന് സഹായിക്കുന്ന ഒരു … Read more