ഇങ്ങനെയാണ് ഉറങ്ങുന്നതെങ്കിൽ നിങ്ങളുടെ ആരോഗ്യം ഇരട്ടിയാകും.
പലർക്കും ഉറക്കത്തിന്റെ കാര്യത്തിൽ പലതരത്തിലുള്ള പ്രയാസങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് നമ്മൾ കിടക്കുന്ന പൊസിഷനും വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും നല്ല ഉറക്കം ലഭിക്കുന്നതിന് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് നല്ല ഉറക്കം ലഭിക്കുന്നതിനും . ആരോഗ്യം നിലനിർത്തി സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. നല്ല ഉറക്കം ലഭിക്കുന്നതിന് നമ്മുടെ ആചാര്യന്മാരും ഗുരുക്കന്മാരും അതുപോലെ തന്നെ ഡോക്ടേഴ്സ് നിർദ്ദേശിക്കുന്ന ഒരു പ്രധാനപ്പെട്ട വസ്തുതയായിരിക്കും … Read more