വീട്ടിലെ ഈ രണ്ട് സാധനങ്ങൾ മാത്രം മതി ചർമം നല്ല രീതിയിൽ തിളങ്ങാൻ.

ചർമ്മസംരക്ഷണത്തിന് ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും എപ്പോഴും ചർമത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് കരിമംഗല്യം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർമ്മത്തിലുള്ള മുഖക്കുരു മുഖക്കുരു വന്ന് കറുത്ത പാടുകൾ ഉണ്ടാകുന്ന കറുത്ത പാടുകൾ സൂര്യതാപം ഏറ്റതും മൂലമുണ്ടാകുന്ന കരിവാളിപ്പ് എന്നിവയെല്ലാം പരിഹരിക്കുന്നതിനും. ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. സൗന്ദര്യസംരക്ഷണം നമ്മുടെ ഒരു ദിനചര്യയുടെ ഭാഗമായി കരുതേണ്ട ഒന്ന് തന്നെയായിരിക്കും ചർമ്മത്തിന് വളരെയധികം ശ്രദ്ധ നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ് … Read more