ഈ വൃദ്ധയായ അമ്മ നേരിടേണ്ടി വന്നത് കണ്ടാൽ ആരും വിഷമിച്ചു പോകും..
പലപ്പോഴും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് നാം നേരിട്ട് കൊണ്ടിരിക്കുന്നത് വൃദ്ധരായ മാതാപിതാക്കളെ ഇന്ന് പലരും വളരെയധികം മാനസിക വിഷമം നേരിടുന്ന സന്ദർഭമാണ്. പ്രായമായതിനു ശേഷം പലതരത്തിലുള്ള വിഷമങ്ങളാണ് നേരിടുന്നത് മക്കളുടെയും മറ്റൊരു മക്കളുടെയും പരിഗണന ലഭിക്കാതെ വളരെയധികം വിഷമിക്കുന്നവർ ധാരാളം ആണ്. അത്തരം ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. എങ്ങോട്ടാ അമ്മേ ഇത്ര നേരത്തെ ഉടുത്തുരുകി വൈകുന്നേരത്തെ മീൻ ചന്തയിലേക്ക് പോകാനായി തയ്യാറെടുക്കുന്ന ജാനകിയമ്മയെ നോക്കി മരുമകൾ പ്രശാന്തി ദേഷ്യപ്പെട്ട് ചോദിച്ചു. മോളെ … Read more