വിവാഹത്തിനുശേഷം ഈ പെൺകുട്ടിക്ക് ഭർതൃഗ്രഹത്തിൽ സംഭവിച്ചത്…
ഇന്നത്തെ കാലഘട്ടത്തിൽ ഇന്ന് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും സ്ത്രീധനത്തിന്റെ പേരിൽ ഒത്തിരി പ്രശ്നങ്ങളും നാം ദിനംപ്രതി ന്യൂസ് പേപ്പറുകളിലും അതുപോലെ തന്നെ എല്ലാം വായിക്കുന്നതും കാണുന്നതും ആയിരിക്കും പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെയാണ് ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീ വിഭാഗം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പാർവതി കുട്ടിക്ക് കല്യാണമായി എന്ന് കേട്ടു ചെക്കനെവിടുന്ന എന്താ ജോലി കഴിഞ്ഞ ഞായറാഴ്ച പെണ്ണുകാണും വന്നു പറഞ്ഞു പെൺകുട്ടിയെ ഇഷ്ടമായി എന്നാണ് പറഞ്ഞത് അടുത്ത് ഞായറാഴ്ച കാരണം മാരെ കൂട്ടി ഒന്നുകൂടി വരുമെന്നാണ് പറഞ്ഞിരിക്കുന്നത് എല്ലാവർക്കും പിടിച്ചാൽ … Read more