യഥാർത്ഥ സ്നേഹത്തെ തിരിച്ചറിയാൻ പലർക്കും സമയം എടുക്കും അപ്പോഴേക്കും കാലങ്ങൾ കടന്നുപോയിരിക്കും.
ഇന്ന് നമ്മുടെ ലോകത്തെ വളരെയധികം സംഭവങ്ങളും നടക്കുന്നുണ്ട് എന്നതിലെ യഥാർത്ഥ സ്നേഹത്തെ തിരിച്ചറിയുക എന്നത് വളരെയധികം പ്രയാസമുള്ള ഒന്നായി മാറിയിരിക്കുന്നു എന്ന് പലരും സ്നേഹം നടിക്കുന്നവരും അല്ലെങ്കിൽ സ്നേഹിക്കുന്നുണ്ട് എന്ന് ഭാവിക്കുന്നവരും ആണ്. അതിൽനിന്നും യഥാർത്ഥ സ്നേഹിതരെ കണ്ടെത്തുക എന്നത് വളരെയധികം ഒരു വെല്ലുവിളി തന്നെയായിരിക്കും . അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ണാണ് നിള മുറിയിലേക്ക് കടന്നുവന്നത് അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി നിന്റെ അടുത്ത് … Read more