വളരെ എളുപ്പത്തിൽ കുട്ടികളിലെയും മുതിർന്നവരിലേയും വിരശല്യം പരിഹരിക്കാം..
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയിരിക്കും വിരശല്യം എന്നത് എന്നാൽ ഇത് കൂടുതലും ബാധിക്കുന്നത് കുട്ടികളെ തന്നെയായിരിക്കും . അസ്വസ്ഥത മാത്രമല്ല വിരശല്യം ഉണ്ടാക്കുന്നത് വയറ്റിൽ വളരുന്ന വില രക്തം പോഷകങ്ങൾ വലിച്ചെടുത്തും കുട്ടികൾക്ക് വിളർച്ചയും വയറുവേദനയും അടക്കമുള്ള പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. മണ്ണിൽ നിന്നാണ് പലപ്പോഴും ഇരകൾ കുട്ടികളുടെ നഖത്തിലൂടെ ശരീരത്തിൽ എത്തുന്നത്. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ അതായത് കൈ നല്ലപോലെ കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെ ഈ വിരകൾ … Read more