ഇവരുടെ ജീവിതത്തിൽ സംഭവിച്ചത്..

ജീവിതത്തിൽ നാം പലതരത്തിലുള്ള വെല്ലുവിളികളിലൂടെ കടന്നു പോകേണ്ടിവരും അത്തരം സന്ദർഭങ്ങളിൽ ജീവിതത്തെ നല്ല രീതിയിൽ പിടിച്ചുനിർത്തുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.എന്താ മനാഫേ നീ പറയുന്നത് കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം തികച്ചായിട്ടില്ല അതിനുമുമ്പ് ഡിവോഴ്സ് ചെയ്യണം എന്നൊക്കെ പറഞ്ഞാൽ അതിനുമാത്രം. എന്താ ഉണ്ടായേ നോക്ക് കുടുംബജീവിതം എന്നുപറഞ്ഞാൽ കുട്ടിക്കളി അല്ല പറഞ്ഞേക്കാം ആ പാവം പെണ്ണിന്റെ ജീവിതം തകർക്കാൻ പടച്ചവൻ പോലും പൊറുക്കില്ല. അറിയാൻ ഷാഫിക്ക് പക്ഷേ നിങ്ങളെല്ലാവരും വിചാരിക്കുന്നു പോലെയുള്ള ഒരു … Read more