ഇത്തരം നമ്മുടെ ചിന്തകൾ നമ്മളെ വഴിതെറ്റിക്കും ഇത് വിനാശത്തിലേക്ക് നയിക്കും..
പലപ്പോഴും നമ്മുടെ കണ്ണുകളെ നമ്മളും മൂടി കെട്ടി വെച്ചിരിക്കുകയാണ്. പല നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും നമ്മൾ നമ്മളെ തന്നെ വിലക്കുന്ന ഒരു അവസ്ഥയിലേക്ക് പോകുന്ന സാഹചര്യമാണ് നാം കാണുന്നത്. നമുക്ക് ചുറ്റും നടക്കുന്ന പല സംഭവങ്ങളും സന്ദർഭങ്ങളെയും നമ്മൾ എപ്പോഴും വളരെയധികം യാഥാർത്ഥ്യബോധത്തോടെ കാണേണ്ടതാണ്. ഇല്ലെങ്കിൽ അത് നമ്മുടെ ജീവിതത്തിന് തന്നെ വളരെയധികം പ്രശ്നങ്ങൾക്ക് കാരണമാകുന്നതായിരിക്കും . ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളും മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്നും അവരെ സംരക്ഷിക്കുന്നതിൽ നിന്നും ഒട്ടും പിറകിലേക്ക് വരാൻ പാടില്ല. … Read more