നല്ല ആരോഗ്യമുള്ള മുടി നിലനിർത്തുന്നതിന് കിടിലൻ വഴി.

നല്ല ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവർക്ക് എപ്പോഴും സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും മുടിയിൽ ഉണ്ടാകുന്ന എല്ലാതരത്തിലുള്ള പ്രശ്നങ്ങൾക്കും നല്ല രീതിയിൽ പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ മുടിയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നതായിരിക്കും. മുടി സംരക്ഷിച്ചു നിലനിർത്തിയും മുടിക്ക് ആവശ്യമായി പോഷകങ്ങൾ പ്രധാനം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന പ്രകൃതിദത്ത മാർഗമാണ് കഞ്ഞിവെള്ളവും ഉലുവയും ഇവ രണ്ടും ചേർന്ന് … Read more