മുഖക്കുരുവും മുഖക്കുരു വന്ന കറുത്ത പാടുകളും നീക്കം ചെയ്ത മുഖത്തിന്റെ ഭംഗി വർദ്ധിപ്പിക്കാൻ..

മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ പലപ്പോഴും വെല്ലുവിളി ഉയർത്തുന്ന തന്നെയിരിക്കും മുഖക്കുരു എന്നത് കൗമാരപ്രായക്കാരിലാണ് മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നത് അതായത് കാലഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ശരീരത്തിൽ ചില ഹോർമോണുകളുടെ വ്യത്യാസമൂലം ചർമത്തിലും മുഖക്കുരു പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ ചർമ്മപ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത്തരത്തിൽ മുഖക്കുരു ഉണ്ടാകുമ്പോൾ തന്നെ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നവരും അതുപോലെ തന്നെ മുഖക്കുരു കുത്തിപ്പൊട്ടിക്കുന്നവരും വളരെയധികം ആണ്. ഗുരു പൊട്ടിക്കുന്നത് പലപ്പോഴും മുഖത്ത് പാടുകളും അതുപോലെ തന്നെ കറുത്ത കുത്തുകൾ എല്ലാം ഉണ്ടാകുന്നതിന് കാരണം … Read more