അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബം കണ്ട് ഈ കുഞ്ഞേ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് മാതാപിതാക്കൾ…

പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട വിഷമം തന്നെ ആയിരിക്കും വളരെയധികം രസകരമായി തോന്നുന്നത് ഒന്നുതന്നെയായിരിക്കും അവരുടെ ഓരോ പ്രവർത്തികളും വാക്കുകളും അത്തരത്തിൽ വളരെയധികം ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു കുഞ്ഞിന്റെ വീഡിയോ ആണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് ആ കുഞ്ഞ്. തന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാത്തത് വിഷമം രേഖപ്പെടുത്തുന്നതാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്. വളരെയധികം രസകരമായിട്ടുള്ള ഒരു വീഡിയോ തന്നെയാണ് ഇതിനൊപ്പം അച്ഛൻ കുട്ടിയെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതും … Read more